Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ള പ്രീ​മി​യ​ര്‍...

കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ്: ത​ല​സ്ഥാ​ന ടീ​മു​ക​ൾ  സ​മ​നി​ല​യി​ൽ

text_fields
bookmark_border
കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ്: ത​ല​സ്ഥാ​ന ടീ​മു​ക​ൾ  സ​മ​നി​ല​യി​ൽ
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്​​ബാ​ളി​ല്‍  ത​ല​സ്ഥാ​ന ടീ​മു​ക​ൾ സ​മ​നി​ല​യി​ൽ. ര​ണ്ടാം ഹോം ​പോ​രാ​ട്ട​ത്തി​ല്‍ എ​സ്.​ബി.​ഐ​യെ ഏ​ജീ​സ് ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ക​ളി​യു​ടെ മു​ഴു​വ​ന്‍ സ​മ​യ​ത്തും ഇ​രു​ടീ​മി​നും ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ ര​ണ്ട് ക​ളി​യി​ല്‍ ഒാ​രോ വി​ജ​യ​വും തോ​ല്‍വി​യു​മാ​യി ഏ​ജീ​സി​ന് നാ​ല് പോ​യ​ൻ​റാ​യി. ര​ണ്ടി​ലും സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടി വ​ന്ന എ​സ്.​ബി.​ഐ​ക്ക്​ ര​ണ്ട് പോ​യ​ൻ​റ്​ മാ​ത്ര​മാ​ണു​ള്ള​ത്. എ​സ്.​ബി.​ഐ​യു​ടെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​യി​രു​ന്നു ക​ളി​യു​ടെ തു​ട​ക്കം. ആ​ദ്യ പ​കു​തി​യി​ല്‍ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് എ​സ്.​ബി.​ഐ​യും ഏ​ജീ​സും പാ​ഴാ​ക്കി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ഏ​ജീ​സി​ന്​ അ​നു​കൂ​ല​മാ​യി അ​ര​ഡ​സ​നോ​ളം അ​വ​സ​ര​ങ്ങ​ളും പി​റ​ന്നു. പക്ഷേ, ഗോളായില്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPL
News Summary - KPL
Next Story