ഡ​ച്ച്​ വി​ങ്ങ​ർ ​ഗ്രി​ഗൊ​റി നെ​ൽ​സ​ൺ ചെ​െ​ന്നെ​യിനിൽ

13:08 PM
13/09/2017
ചെ​ന്നൈ: ഡ​ച്ച്​ താ​രം ​ഗ്രി​ഗൊ​റി നെ​ൽ​സ​ണു​മാ​യി ചെ​ന്നൈ​യി​ൻ എ​ഫ്.​സി ക​രാ​റി​ലൊ​പ്പി​ട്ടു. ബ​ഹ്​​റൈ​ൻ ക്ല​ബ്​ അ​ൽ മു​ഹാ​റ​ഖ്​ ടീ​മി​​െൻറ വി​ങ്ങ​റാ​യി​രു​ന്നു. 2010-12 സീ​സ​ണി​ൽ ബ​ൾ​ഗേ​റി​യ​ൻ ടീം ​സി.​എ​സ്.​കെ സോ​ഫി​യ ടീ​മി​നാ​യി യു​വേ​ഫ യൂ​റോ​പ ലീ​ഗ്​ ക​ളി​ച്ച​താ​രം ഇൗ ​വ​ർ​ഷ​മാ​ണ്​ ബ​ഹ്​​റൈ​നി​ലെ​ത്തു​ന്ന​ത്.

COMMENTS