Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാല് കൗമാരക്കാർ കൂടി...

നാല് കൗമാരക്കാർ കൂടി ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
നാല് കൗമാരക്കാർ കൂടി ബ്ലാസ്​റ്റേഴ്സിൽ
cancel
camera_alt?????? ???????????????????????? ????????????????? ????????? ???????, ???????????? ????????, ??????????? ?????, ???????????? ?????????? ??? ? ???????????????
കൊ​ച്ചി: മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ നാ​ല് യു​വ​താ​ര​ങ്ങ​ളെ​ക്കൂ​ടി ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്. തൃ​ശൂ​ർ സ്വ​ദേ​ശി ഋ​ഷി​ദ​ത്ത്, ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള ദീ​പേ​ന്ദ്ര നേ​ഗി, മ​ണി​പ്പൂ​ർ താ​രം മു​ഹ​മ്മ​ദ് രാ​കി​പ്, സി​ക്കിം സ്വ​ദേ​ശി സൂ​ര​ജ് റാ​വ​ത്ത് എ​ന്നി​വ​രു​മാ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് മാ​നേ​ജ്മ​​െൻറ് ക​രാ​ർ ഒ​പ്പി​ട്ട​ത്. എ.​ഐ.​ഐ.​എ​ഫ് എ​ലൈ​റ്റ് അ​ക്കാ​ദ​മി​യി​ലെ മ​ധ്യ​നി​ര താ​ര​മാ​ണ് ഋ​ഷി​ദ​ത്ത്. ഇ​ന്ത്യ അ​ണ്ട​ർ 14, 15, 16, 17, 18 ടീ​മു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ടീം ​മു​ൻ ക്യാ​പ്​​റ്റ​നാ​യ ദീ​പേ​ന്ദ്ര നേ​ഗി ആ​ദ്യ​മാ​യി സ്പാ​നി​ഷ് ടീ​മി​ൽ ക​ളി​ച്ച താ​രം കൂ​ടി​യാ​ണ്. അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന രാ​കി​പ്​ മ​ധ്യ​നി​ര താ​ര​മാ​ണ്. പ്ര​തി​വ​ർ​ഷം 18 ല​ക്ഷം ബ്ലാ​സ്​​റ്റേ​ഴ്സ് വാ​ഗ്ദാ​നം ചെ​യ്ത​താ​യി ‘മാ​ധ്യ​മം’ നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​ണ്ട​ർ 19 ദേ​ശീ​യ സ്ക്വാ​ഡി​ൽ​നി​ന്നാ​ണ് മ​ധ്യ​നി​ര​ക്കാ​ര​ൻ സൂ​ര​ജ് റാ​വ​ത്ത് ബ്ലാ​സ്​​റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്. ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ റി​സ​ർ​വ് ടീം ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് യു​വ​താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് മാ​നേ​ജ്മ​​െൻറ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ​െഎ.​എ​സ്.​എ​ല്ലി​ലും ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ മ​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും. അ​തേ​സ​മ​യം, ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ റി​സ​ർ​വ് ടീ​മി​നെ ഇ​റ​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsIndia U-17 football team
News Summary - teens joints with kerala blasters
Next Story