Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോ​ബി കീ​നി​ന്​...

റോ​ബി കീ​നി​ന്​ പ​രി​ക്ക്​;​  കൊ​ൽ​ക്ക​ത്ത​ക്ക്​ തി​രി​ച്ച​ടി

text_fields
bookmark_border
റോ​ബി കീ​നി​ന്​ പ​രി​ക്ക്​;​  കൊ​ൽ​ക്ക​ത്ത​ക്ക്​ തി​രി​ച്ച​ടി
cancel

കൊ​ൽ​ക്ക​ത്ത: ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ചാ​മ്പ്യ​ൻ ക്ല​ബ്​ അ​ത്​​ല​റ്റി​കോ കൊ​ൽ​ക്ക​ത്ത​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​യി സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ റോ​ബി കീ​ൻ പ​രി​ക്കി​​​​​െൻറ പി​ടി​യി​ൽ. ദു​ൈ​ബ​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​ട​തു​കാ​ലി​ന്​ പ​രി​ക്കേ​റ്റ താ​രം വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. 

ഇ​തോ​ടെ, സീ​സ​ണി​ലെ ആ​ദ്യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ കൊ​ൽ​ക്ക​ത്ത മു​ൻ​നി​ര​യി​ൽ കീ​ൻ ഉ​ണ്ടാ​വി​ല്ലെ​ന്ന്​ കോ​ച്ച്​ ടെ​ഡി ഷെ​റി​ങ്​​ഹാം അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ​ലീ​ഗ്​ ക്ല​ബ്​ ടോ​ട്ട​ൻ​ഹാ​മി​​​​​െൻറ ഇ​തി​ഹാ​സ താ​ര​മാ​യി​രു​ന്ന കീ​നി​നെ വ​ൻ തു​ക പ്ര​തി​ഫ​ല​ത്തി​നാ​ണ്​ ​കൊ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്. 
17ന്​ ​കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്​​​റ്റേ​ഴ്​​സി​നെ​തി​രെ​യാ​ണ്​ കൊ​ൽ​ക്ക​ത്ത​യു​ടെ ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsRobbie KeaneISL 2017Atletico de Kolkata
News Summary - Robbie Keane
Next Story