Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീ​ണ്ടും...

വീ​ണ്ടും അ​ഞ്ച​ടി​ച്ച്​ ഗോ​വ: ഡ​ൽ​ഹി​യെ ത​രി​പ്പ​ണ​മാ​ക്കി ഒ​ന്നാ​മ​ത്​

text_fields
bookmark_border
ISL Goa
cancel

പ​നാ​ജി: ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​യും തോ​ൽ​പി​ച്ച്​ ​െഎ.​എ​സ്.​എ​ല്ലി​ൽ എ​ഫ്.​സി ഗോ​വ​ കു​തി​പ്പു തു​ട​രു​ന്നു (5-1). ആ​ദ്യ പ​കു​തി​യി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ​ഫെ​രാ​ൻ കൊ​റോ​മി​ന​സാ​ണ് (46)​ ​ ഡ​ൽ​ഹി​ക്കെ​തി​രെ ആ​ദ്യം നി​റ​യൊ​ഴി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ മാ​നു​വ​ൽ ലാ​ൻ​സ​റോ​ട്ട​യും (48) എ​തി​വ​ർ വ​ല കു​ലു​ക്കി.

എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ഡ​ൽ​ഹി തി​രി​ച്ചു​വ​ര​വി​​​​െൻറ സൂ​ച​ന​ന​ൽ​കി ​ഗോ​ൾ നേ​ടി​യെ​ങ്കി​ലും (കാ​ലു ഉ​ച്ചെ 62), ഗോ​വ ഗോ​ൾ​വേ​ട്ട അ​വ​സാ​നി​പ്പി​ച്ചി​രു​ന്നി​ല്ല. അ​ഡ്രി​യാ​ൻ കോ​ളോ​ങ്ങ (85), മാ​നു​വ​ൽ അ​രാ​ന (88) എ​ന്നി​വ​രുടെ ഗോളിന്​ പുറമെ മ​റ്റൊ​ന്ന്​ സെ​ൽ​ഫാ​യും പിറന്നു. 

ഇ​തോ​ടെ ഗോ​വ (12) ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ്​ ഗോ​വ അ​ഞ്ച്​ ഗോ​ള​ടി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLDelhi Dynamosfc goamalayalam newssports news
News Summary - ive-star FC Goa maintain their winning run after beating hapless Delhi Dynamos- India news
Next Story