Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ർ​ജ​ൻ​റീ​ന​ൻ...

അ​ർ​ജ​ൻ​റീ​ന​ൻ മ​ധ്യ​നി​ര താരം റോ​ബ​ർ​​ട്ടീ​നോ പു​ഗ്​​ലി​യാ​ര പു​ണെ​യി​ൽ

text_fields
bookmark_border
അ​ർ​ജ​ൻ​റീ​ന​ൻ മ​ധ്യ​നി​ര താരം റോ​ബ​ർ​​ട്ടീ​നോ പു​ഗ്​​ലി​യാ​ര പു​ണെ​യി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: അ​ർ​ജ​ൻ​റീ​ന​ൻ മ​ധ്യ​നി​ര താരം​ റോ​ബ​ർ​​ട്ടീ​നോ പു​ഗ്​​ലി​യാ​ര ​െഎ.​എ​സ്.​എ​ൽ ടീം ​പു​ണെ സി​റ്റി​യി​ൽ. ക്ല​ബി​​​െൻറ അ​ഞ്ചാം വി​ദേ​ശ​താ​ര​മാ​ണ്​ പു​ഗ്​​ലി​യാ​ര. നേ​ര​ത്തെ ഉ​റു​​ഗ്വാ​യ്​ താ​രം എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ, മു​ൻ ഡ​ൽ​ഹി താ​രം മാ​ഴ്​​സ​ലീ​ന്യോ, ബ്ര​സീ​ലി​യ​ൻ ഡി​ഫ​ൻ​ഡ​ർ ഡീ​ഗോ കാ​ർ​ലോ​സ്, സ്​​ട്രൈ​ക്ക​ർ ജോ​നാ​ഥ​ൻ ലൂ​ക്ക എ​ന്നി​വ​രെ ക്ല​ബ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.  ഇ​ന്തോ​നേ​ഷ്യ​ൻ ക്ല​ബ്​ ​െപ​ർ​സി​പൂ​ര എ​ഫ്.​സി ക്ല​ബി​ൽ നി​ന്നാ​ണ്​ താ​രം ​െഎ.​എ​സ്.​എ​ല്ലി​ലേ​ക്ക്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsFC Pune CityISL 2017-18Robertino Pugliara
News Summary - ISL 2017-18: FC Pune City sign Robertino Pugliara -Sports news
Next Story