Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ന്മാ​ർ​ക്ക്​...

ചാ​മ്പ്യ​ന്മാ​ർ​ക്ക്​ വീ​ണ്ടും തോ​ൽ​വി; എ.​ടി.​കെ​യെ 3-2ന്​ ​തോ​ൽ​പി​ച്ച്​ ചെ​ന്നൈ​യി​ൻ

text_fields
bookmark_border
isl
cancel

ചെ​ന്നൈ: ​െഎ​റി​ഷ്​ ഇ​തി​ഹാ​സ താ​രം റോ​ബി കീ​ൻ പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ചാ​മ്പ്യ​ന്മാ​രു​ടെ ത​ല​വ​ര മാ​റി​യി​ല്ല. ആ​വേ​ശം നി​റ​ഞ്ഞ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​ക്കെ​തി​രെ എ​വേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ​എ.​ടി.​കെ 3-2ന്​ ​തോ​റ്റു. അ​വ​സാ​ന 25 മി​നി​റ്റി​ൽ ഗോ​ള​ടി​മേ​ള​മാ​യ മ​ത്സ​ര​ത്തി​ൽ 92ാം മി​നി​റ്റി​ൽ ജെ​ജെ നേ​ടി​യ ഗോ​ളി​ലാ​ണ്​ ചെ​ന്നൈ ജ​യി​ച്ച​ത്.
എ.​ടി.​കെ കോ​ച്ച്​ ടെ​ഡി ഷെ​റി​ങ്​ ഹാം ​ആ​ക്ര​മ​ണ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി​യാ​യി​രു​ന്നു ക​ളി​ത​ന്ത്രം ഒ​രു​ക്കി​യ​ത്. പ​ന്തി​ൽ മേ​ധാ​വി​ത്തം പു​ല​ർ​ത്തി ആ​ദ്യ​പ​കു​തി എ.​ടി.​കെ മു​ന്നി​ട്ടു​നി​ന്ന​പ്പോ​ൾ ക​ളി​ജ​യി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ലെ വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ത്തി​ലെ മൂ​ന്നു​ഗോ​ളു​ക​ളി​ൽ ചെ​ന്നൈ​യി​ൻ ജ​യി​ച്ചു. പോ​സ്​​റ്റി​ൽ​ത​ട്ടി തി​രി​ച്ചു​വ​ന്ന പ​ന്ത്​ ഹെ​ഡ​റി​ലൂ​ടെ (65ാം മി​നി​റ്റ്) ജെ​ജെ​യാ​ണ്​ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ, എ.​ടി.​കെ 77ാം മി​നി​റ്റി​ൽ സെ​ക്വി​ൻ​ഹ​യി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. 84ാം മി​നി​റ്റി​ൽ വി​ങ്ങ​ർ ഇ​നി​ഗോ കാ​ൽ​ഡ​റോ​ൺ ചെ​ന്നൈ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ആ​ര​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​തി​നു​മു​െ​മ്പ എ.​ടി.​കെ തി​രി​ച്ച​ടി​ച്ചു. ​ഫി​ൻ​ല​ൻ​ഡ്​ താ​രം ന​സി കു​ക്വി​യാ​ണ്​ സ്​​കോ​റ​ർ. 

സ​മ​നി​ല​യി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന്​ തോ​ന്നി​ച്ച മ​ത്സ​രം 92ാം മി​നി​റ്റി​ൽ ജെ​ജെ വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത്​ പോ​യ​േ​ൻ​റാ​ടെ ചെ​ന്നൈ​യാ​ണ്​ ഒ​ന്നാ​മ​ത്. ര​ണ്ടു തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ എ.​ടി.​കെ അ​വ​സാ​ന സ്​​ഥാ​ന​ത്താ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballchennaiyin fcmalayalam newssports newsATKISL 2017
News Summary - Chennaiyin FC Beat ATK 3-2-Sports news
Next Story