ര​ണ്ടു താ​ര​ങ്ങ​ളെ  ക്ല​ബി​ലെ​ത്തി​ച്ച്​ ഡ​ൽ​ഹി

13:05 PM
13/09/2017

ന്യൂ​ഡ​ൽ​ഹി: ​ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ പു​തി​യ സീ​സ​ണി​ലേ​ക്ക്​ ര​ണ്ടു വി​ദേ​ശ താ​ര​ങ്ങ​ളെ​കൂ​ടി ക്ല​ബി​ലെ​ത്തി​ച്ചു. സ്​​പാ​നി​ഷ്​ ഫു​ൾ​ബാ​ക്ക്​ എ​ഡ്യൂ മോ​യ, ഡ​ച്ച്​ ​ഫോ​ർ​വേ​ഡ്​ ഗു​യോ​ൺ ഫെ​ർ​നാ​ണ്ടോ​സ്​ എ​ന്നി​വ​രെ​യാ​ണ്​ ഡ​ൽ​ഹി ക്ല​ബി​ലെ​ത്തി​ച്ച​ത്. നേ​ര​ത്തെ ഗ​ബ്ര​ി​യേ​ൽ ചി​ച്ചെ​രോ, മാ​റ്റി​യ​സ്​ മാ​ർ​ബെ, പൗ​ളീ​ന്യോ ദി​യ​സ്, കാ​ലു ഉ​ച്ചെ എ​ന്നി​വ​​രു​മാ​യും ഡൈ​നാ​മോ​സ്​ ക​രാ​റി​ലൊ​പ്പി​ട്ടി​രു​ന്നു.

COMMENTS