Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ: നോർത്ത്​...

​െഎ.എസ്​.എൽ: നോർത്ത്​ ഇൗസ്​റ്റിനെ വീഴ്​ത്തി അത്​ലറ്റിക്കോ ഡി കൊൽക്കത്ത ഒന്നാമത്​

text_fields
bookmark_border
​െഎ.എസ്​.എൽ: നോർത്ത്​ ഇൗസ്​റ്റിനെ വീഴ്​ത്തി അത്​ലറ്റിക്കോ ഡി കൊൽക്കത്ത ഒന്നാമത്​
cancel

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്ക്​ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊൽക്കത്ത തോൽവിയിലേക്ക് തള്ളിവിട്ടത്. കൊൽക്കത്തക്കായി മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാൻ ബെലൻകോസോ (82) എന്നിവർ ഗോളുകൾ നേടി.

സീസണിൽ പോസ്റ്റിഗയുടെ ആദ്യ ഗോളാണിത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ (39) നേടി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്തുള്ള അൽഫാരോയുടെ അഞ്ചാം ഗോളാണിത്.സീസണിൽ മൂന്നാം വിജയം കുറിച്ച കൊൽക്കത്ത ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2016
News Summary - indian super leeg
Next Story