Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ-17...

അ​ണ്ട​ർ-17 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ​ക്ക്​ സ​മ​നി​ല

text_fields
bookmark_border
അ​ണ്ട​ർ-17 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ​ക്ക്​ സ​മ​നി​ല
cancel
സെ​റ്റു​ബ​ൽ: അ​ണ്ട​ർ17 ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല. പോ​ർ​ചു​ഗ​ലി​െൻറ ബെ​ൻ​ഫി​ക്ക അ​ണ്ട​ർ-17 ടീ​മി​നോ​ടാ​ണ്​ ഇ​ന്ത്യ സ​മ​നി​ല​പി​ടി​ച്ച​ത്​ (സ്​​കോ​ർ 2-2). ര​ണ്ടാം പ​കു​തി​യി​ൽ ജി​തേ​ന്ദ്ര​യും ഷാ​ജ​ഹാ​നും ഇ​ന്ത്യ​ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി. 73, 75 മി​നി​റ്റു​ക​ളി​ൽ പി​റ​ന്ന ഗോ​ളി​ൽ മു​ന്നി​ട്ടു​നി​ന്ന ബെ​ൻ​ഫി​ക്ക​യെ 79, 85 മി​നി​റ്റു​ക​ളി​ൽ തി​രി​ച്ച​ടി​ച്ചാ​ണ്​ ഇ​ന്ത്യ പി​ടി​ച്ചു​കെ​ട്ടി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U17 india
News Summary - India U-17 National Team holds Benfica U-17 to a gritty 2-2
Next Story