Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ക​കാ​ഫ്​...

കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പ്​:  അ​മേ​രി​ക്ക x ജ​മൈ​ക്ക ഫൈ​ന​ൽ

text_fields
bookmark_border
കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പ്​:  അ​മേ​രി​ക്ക x ജ​മൈ​ക്ക ഫൈ​ന​ൽ
cancel

 

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പി​ൽ ശ​ക്​​ത​രാ​യ മെ​ക്​​സി​കോ​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ ജ​മൈ​ക്ക ഫൈ​ന​ലി​ൽ. 88ാം മി​നി​റ്റി​ൽ  കീ​മാ​ർ ലോ​റ​ൻ​സ്​ നേ​ടി​യ ഗോ​ളി​ലാ​ണ്​ ജ​മൈ​ക്ക മു​ൻ​ചാ​മ്പ്യ​ന്മാ​രാ​യ മെ​ക്​​സി​കോ​യെ അ​ട്ടി​മ​റി​ക്കു​ന്ന​ത്. ഇ​തോ​ടെ ഫൈ​ന​ലി​ൽ ജ​മൈ​ക്ക അ​മേ​രി​ക്ക​യെ നേ​രി​ടും. കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​റ ക്ലാ​ര സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച​യാ​ണ്​ മ​ത്സ​രം. കോ​സ്​​റ്റ​റീ​ക​യെ 2-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​ അ​മേ​രി​ക്ക ഫൈ​ന​ലി​ലേ​ക്ക്​​ പ്ര​വേ​ശി​ച്ച​ത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsGold Cup FinalUSA vs. Jamaica
News Summary - Gold Cup Final 2017: USA vs. Jamaica - Sports news
Next Story