Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ​ലീ​ഗി​ൽ...

​െഎ ​ലീ​ഗി​ൽ അ​ര​ങ്ങേ​റ്റം; ഗോ​കു​ലം എ​ഫ്.​സി​യു​ടെ  അ​പേ​ക്ഷ ത​ള്ളി

text_fields
bookmark_border
​െഎ ​ലീ​ഗി​ൽ അ​ര​ങ്ങേ​റ്റം; ഗോ​കു​ലം എ​ഫ്.​സി​യു​ടെ  അ​പേ​ക്ഷ ത​ള്ളി
cancel
ന്യൂ​ഡ​ൽ​ഹി: ​െഎ ​ലീ​ഗി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​യു​ള്ള ഗോ​കു​ലം എ​ഫ്.​സി​യു​ടെ അ​പേ​ക്ഷ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​െ​എ.​എ​ഫ്.​എ​ഫ്.) ത​ള്ളി. ​ഗോ​കു​ലം എ​ഫ്.​സി​ക്കു പു​റ​മെ ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യു​ള്ള ഒാ​സോ​ൺ ഗ്രൂ​പ്പി​​​െൻറ​യും രാ​ജ​സ്​​ഥാ​ൻ ആ​സ്​​ഥാ​ന​മാ​യു​ള്ള ക്രൗ​ൺ സ്​​പോ​ർ​ട്​​സി​​െൻറ​യും അ​പേ​ക്ഷ​ക​ളും ത​ള്ളി.

എ.​െ​എ.​എ​ഫ്.​എ​ഫി​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലേ​ക്ക്​ ഇൗ ​ക്ല​ബു​ക​ൾ എ​ത്തു​ന്നി​ല്ലെ​ന്ന്​ പി.​ഡ​ബ്ല്യൂ.​സി ഒാ​ഡി​റ്റി​ങ്​ ക​മ്പ​നി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ്​ ഇ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ത​ള്ളി​യ​ത്. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ബ്ര​ത ധ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

മൂ​ന്ന്​ അ​പേ​ക്ഷ​യും ത​ള്ളി​യ​തോ​ടെ, പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കാ​നും തീ​രു​മാ​ന​മാ​യി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം ത​വ​ണ​യും ഗോ​കു​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ല​ബു​ക​ൾ​ക്ക്​ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സെ​പ്​​റ്റം​ബ​ർ ര​ണ്ടാം വാ​രം ക​മ്മി​റ്റി വീ​ണ്ടും മീ​റ്റി​ങ്​ കൂ​ടി അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കും. ഫെ​ഡ​റേ​ഷ​​ൻ ടീ​മാ​യ പൈ​ല​ൻ ആ​രോ​സി​െ​ന പു​ന​രാ​രം​ഭി​ക്കാ​നും നീ​ക്ക​മു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguegokulam fcmalayalam newssports news
News Summary - Gokulam FC reject part of I-League- Sports news
Next Story