Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോഹിങ്ക്യകളുമായി...

റോഹിങ്ക്യകളുമായി ഡൽഹിയിൽ സൗഹൃദ ഫുട്​ബാൾ

text_fields
bookmark_border
football
cancel

ന്യൂ​ഡ​ൽ​ഹി: റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഡ​ൽ​ഹി​യി​ൽ സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ത്തും താ​മ​സി​ക്കു​ന്ന റോ​ഹി​ങ്ക്യ​രു​ടെ ഷൈ​ൻ സ്​​റ്റാ​ർ എ​ഫ്.​സി​യും ഡ​ൽ​ഹി​യി​ലെ ഹ​ൽ​ഖ സൂ​പ്പ​ർ സെ​വ​ൻ​സും ത​മ്മി​ൽ ഇൗ ​മാ​സം 24ന്​ ​വൈ​കീ​ട്ട്​ ഏ​ഴ്​ മ​ണി​ക്ക്​ ന്യൂ​ഡ​ൽ​ഹി ക​ന്ന​ട സ്​​കൂ​ൾ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. 

17നും 35​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്​ 2015ലു​ണ്ടാ​ക്കി​യ ഷൈ​ൻ സ്​​റ്റാ​ർ​സ്​ റോ​ഹി​ങ്ക്യ എ​ഫ്.​സി​യു​ടെ ക​ളി​ക്കാ​ർ. മു​ഹ​മ്മ​ദ്​ സി​റാ​ജു​ല്ല​യാ​ണ്​ ടീം ​ക്യാ​പ്​​റ്റ​​ൻ. ഡ​ൽ​ഹി മ​ല​യാ​ളി ഹ​ൽ​ഖ സം​ഘ​ടി​പ്പി​ക്ക​ു​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ അ​വ​രു​ടെ ത​ന്നെ ഹ​ൽ​ഖ സൂ​പ്പ​ർ സെ​വ​ൻ​സ്​ എ​ഫ്.​സി​യാ​ണ്​ റോ​ഹി​ങ്ക്യ​ക​ളു​മാ​യി മാ​റ്റു​ര​ക്കു​ന്ന​ത്. ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ൽ​ഖ​യു​ടെ ഫു​ട്​​​ബാ​ൾ ടീം ​ഡ​ൽ​ഹി​യി​ലെ സെ​വ​ൻ​സ്​ ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ ക​ളി​ക്കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballRohingyacrisismalayalam news
News Summary - Friendly football match with rohingya-India news
Next Story