Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹോ​ണ്ടു​റ​സി​ൽ...

ഹോ​ണ്ടു​റ​സി​ൽ ഫു​ട്​​ബാ​ൾ ദു​ര​ന്തം; നാ​ലു​ മ​ര​ണം

text_fields
bookmark_border
ഹോ​ണ്ടു​റ​സി​ൽ ഫു​ട്​​ബാ​ൾ ദു​ര​ന്തം; നാ​ലു​ മ​ര​ണം
cancel
തെ​ഗു​സി​ഗ​ൽ​പ: ഹോ​ണ്ടു​റ​സ്​ ഒ​ന്നാം ഡി​വി​ഷ​ൻ ക്ല​ബ്​ മൊ​ട്ടാ​ഗു​വ​യു​ടെ കി​രീ​ട​വി​ജ​യം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട്​ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി​ റി​പ്പോ​ർ​ട്ട്. ഹോ​ണ്ടു​റ​സ്​ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​രം കാ​ണാ​നെ​ത്തി​യ ആ​രാ​ധ​ക​രി​ൽ ഒ​രു വി​ഭാ​ഗം ഗാ​ല​റി​യി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ്​ ദു​ര​ന്ത​കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ടി​ക്ക​റ്റ്​ വി​ൽ​പ​ന​യി​ലെ പി​ഴ​വാ​ണ്​ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ മൊ​ട്ടാ​ഗു​വ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ​അ​റി​യി​ച്ചു. ഹോ​ണ്ടു​റ​സ്​ പ്രൊ​ഗ്ര​സോ ക്ല​ബി​നെ​തി​രാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു ദു​ര​ന്തം. ര​ണ്ടു പാ​ദ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൊ​ട്ടാ​ഗു​വ 7-1ന്​ ​ജ​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StampedeHonduras
News Summary - Four killed in stampede at football final in Honduras
Next Story