Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപെ​ലെ​യു​ടെ മു​ന്നി​ൽ ...

പെ​ലെ​യു​ടെ മു​ന്നി​ൽ ​ഗോ​ൾ വ​ല​യം കാ​ത്ത മോ​ഹ​ൻ ബ​ഗാ​ൻ ഗോ​ളി ശി​വാ​ജി ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

text_fields
bookmark_border
പെ​ലെ​യു​ടെ മു​ന്നി​ൽ  ​ഗോ​ൾ വ​ല​യം കാ​ത്ത മോ​ഹ​ൻ ബ​ഗാ​ൻ ഗോ​ളി ശി​വാ​ജി ബാ​ന​ർ​ജി അ​ന്ത​രി​ച്ചു
cancel

കൊ​ൽ​ക്ക​ത്ത: ഫ​ു​ട്​​ബാ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ മു​ന്നി​ൽ കു​ലു​ങ്ങാ​തെ ​ഗോ​ൾ വ​ല​യം കാ​ത്ത മോ​ഹ​ൻ ബ​ഗാ​ൻ ഗോ​ളി ശി​വാ​ജി ബാ​ന​ർ​ജി കൊ​ൽ​ക്ക​ത്ത​യി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. 68 വ​യ​സ്സാ​യി​രു​​ന്നു​. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മോ​ഹ​ൻ ബ​ഗാ​നു​വേ​ണ്ടി 11 വ​ർ​ഷം ഗോ​ൾ​വ​ല​യം കാ​ത്ത ശി​വാ​ജി ബാ​ന​ർ​ജി 1977ൽ ​ന്യൂ​യോ​ർ​ക്​​ കോ​സ്​​മോ​സി​നെ​തി​രെ ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ലാ​ണ്​ പെ​ലെ​യു​ടെ ഫ്രീ ​കി​ക്ക്​ ത​ട​ഞ്ഞ്​ ഹീ​റോ ആ​യ​ത്​. മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ലാ​യി. റ​ഷ്യ​ൻ ടീ​മാ​യ അ​റാ​റ​ത്തി​നെ​തി​രെ ​െഎ.​എ​ഫ്​.​എ ഷീ​ൽ​ഡി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ബാ​ന​ർ​ജി കാ​ഴ്​​ച​വെ​ച്ച​ത്​. 


1977 മു​​ത​ൽ 80 വ​രെ ചി​ര​വൈ​രി​ക​ളാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​െ​​ര ഒ​റ്റ ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തെ റെ​ക്കോ​ഡ്​ സ്​​ഥാ​പി​ച്ചി​ട്ടു​മു​ണ്ട്​. ഫ​ു​ട്​​ബാ​ളി​ൽ മാ​ത്ര​മ​ല്ല, ക്രി​ക്ക​റ്റി​ലും ബാ​ന​ർ​ജി ത​െ​ൻ​റ മു​ദ്ര പ​തി​പ്പി​ച്ചി​രു​ന്നു. ബം​ഗാ​ൾ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നി​ലെ (സി.​എ.​ബി) ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ ക്ല​ബി​ൽ ക​ളി​ച്ചി​ട്ടു​മു​ണ്ട്​. പോ​ർ​ട്ട്​ ട്ര​സ്​​റ്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ സി.​എ.​ബി​യു​ടെ യോ​ഗ​ങ്ങ​ളി​ൽ ബാ​ന​ർ​ജി പ​െ​ങ്ക​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്​​ച മോ​ഹ​ൻ ബ​ഗാ​ൻ ഡി.​എ​സ്​.​കെ ശി​വാ​ജി​യ​ൻ​സി​നെ​തി​​രെ 3-1ന്​ ​വി​ജ​യി​ച്ച​പ്പോ​ൾ ക​ളി കാ​ണാ​ൻ ബാ​ന​ർ​ജി​യും സ്​​േ​റ്റ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shibaji Banerjee
News Summary - Former Mohun Bagan keeper Shibaji Banerjee dies
Next Story