Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ബ്ജൂ​നി​യ​ര്‍...

സ​ബ്ജൂ​നി​യ​ര്‍ ഫു​ട്ബാ​ൾ: മി​സോ​റം ജേ​താ​ക്ക​ള്‍ 

text_fields
bookmark_border
സ​ബ്ജൂ​നി​യ​ര്‍ ഫു​ട്ബാ​ൾ: മി​സോ​റം ജേ​താ​ക്ക​ള്‍ 
cancel
കോ​ഴി​ക്കോ​ട്: ദേ​ശീ​യ സ​ബ്ജൂ​നി​യ​ര്‍ ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്​ കി​രീ​ടം മി​സോ​റം തി​രി​ച്ചു​പി​ടി​ച്ചു. ഫൈ​ന​ലി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മേ​ഘാ​ല​യ​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ളി തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ 90ാം മി​നി​റ്റി​ല്‍ മി​സോ​റ​മി​െൻറ ലാ​ല്‍ഫ​ക്കു​സ​ലെ​യാ​ണ് വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്. ആ​ദ്യ​പ​കു​തി​യി​ല്‍ മേ​ഘാ​ല​യ​യു​ടെ ഫെ​യ​ര്‍ലി​സ്​​റ്റാ​ര്‍ സു​ടി​ന്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. അ​ഞ്ചാം ത​വ​ണ​യാ​ണ് മി​സോ​റം ദേ​ശീ​യ സ​ബ്ജൂ​നി​യ​ര്‍ കി​രീ​ടം നേ​ടു​ന്ന​ത്. വി​ജ​യി​ക​ള്‍ക്കും ര​ണ്ടാം സ്​​ഥാ​ന​ക്കാ​ര്‍ക്കും മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - football
Next Story