ഫൈ​ന​ലി​ന്​  വാ​ൻ​ബാ​സ്​​റ്റ​നും

23:35 PM
13/09/2017
dutch


കൊ​ൽ​ക്ക​ത്ത: കൗ​മാ​ര മേ​ള​യു​ടെ  ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ നെ​ത​ർ​ല​ൻ​ഡി​​​െൻറ ഇ​തി​ഹാ​സ​താ​ര​വു​മു​ണ്ടാ​കും. ബാ​ല​ൺ  ഡി ​ഒാ​ർ ജേ​താ​വും  1980ക​ളി​ലെ ഡ​ച്ച്​ സൂ​പ്പ​ർ​താ​ര​വു​മാ​യ മാ​ർ​ക്കോ വാ​ൻ​ബാ​സ്​​റ്റ​ൻ​ കൊ​ൽ​ക്ക​ത്ത​യു​ടെ  മ​ണ്ണി​ലി​റ​ങ്ങും. ഒ​ക്​​ടോ​ബ​ർ 28ന്​ ​സാ​ൾ​ട്ട്​​ലേ​ക്ക്​ വേ​ദി​യാ​വു​ന്ന അ​ണ്ട​ർ-17 ലോ​ക​ക​പ്പി​​െൻറ ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ വാ​ൻ​ബാ​സ്​​റ്റ​നു​മു​ണ്ടാ​വു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

80ക​ളി​ൽ യൂ​റോ​പ്യ​ൻ  ഫു​ട്​​ബാ​ളി​െ​ല മി​ക​ച്ച  ഫോ​ർ​വേ​ഡു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മാ​ർ​ക്കോ വാ​ൻ​ബാ​സ്​​റ്റ​ൻ. ഒ​രു പ​തി​റ്റാ​ണ്ടു​കാ​ലം​ ദേ​ശീ​യ ടീ​മി​ലും അ​തി​ലേ​റെ കാ​ലം ക്ല​ബ്​ ഫു​ട്​​ബാ​ളി​ലു​മാ​യി നി​റ​ഞ്ഞു​ക​ളി​ച്ച താ​രം ദേ​ശീ​യ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും നി​റ​ഞ്ഞു​നി​ന്നു. ര​ണ്ടു​ത​വ​ണ നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ കോ​ച്ചാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ സ​ഹ​പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.  എ.​സി മി​ലാ​ൻ, അ​യാ​ക്​​സ്​ ആം​സ്​​റ്റ​ർ​ഡാം എ​ന്നീ ക്ല​ബു​ക​ളു​ടെ ​ജ​ഴ്​​സി​യി​ൽ ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച താ​രം 220ഒാ​ളം ഗോ​ളു​മ​ടി​ച്ചു. മൂ​ന്നു​വ​ട്ടം മി​ക​ച്ച താ​ര​ത്തി​നു​ള്ള ബാ​ല​ൺ ഡി ​ഒാ​ർ പു​ര​സ്​​കാ​ര​വും നേ​ടി. 

കാ​ർ​േ​ലാ​സ്​ പു​യോ​ൾ, വാ​ൾ​ഡ​റ​മ തു​ട​ങ്ങി​യ ലോ​ക​താ​ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ലോ​ക​ക​പ്പ്​ പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. ടൂ​ർ​ണ​മ​െൻറി​നി​ട​യി​ൽ കൂ​ടു​ത​ൽ പേ​രെ എ​ത്തി​ക്കാ​നും നീ​ക്ക​മു​ണ്ട്. 

COMMENTS