Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ക​കാ​ഫ്​: ൈഫ​ന​ൽ...

കോ​ൺ​ക​കാ​ഫ്​: ൈഫ​ന​ൽ ഇ​ന്ന്​

text_fields
bookmark_border
concacaf gold cup
cancel
സാ​ൻ​റ​കാ​ർ​ല: കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പി​ൽ ഇ​ന്ന്​ കി​രീ​ട​പ്പോ​രാ​ട്ടം. ഇ​ന്ത്യ​ൻ​സ​മ​യം രാ​വി​ലെ ഏ​ഴി​നാ​ണ്​ മ​ത്സ​രം. ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യും ജ​മൈ​ക്ക​യും ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. ആ​റാം കി​രീ​ടം തേ​ടി​യാ​ണ്​ അ​മേ​രി​ക്ക ബൂ​ട്ട​ണി​യു​ന്ന​ത്. അ​തേ​സ​മ​യം, ക​ന്നി​ക്കി​രീ​ട​മാ​ണ്​ ജ​മൈ​ക്ക​യു​ടെ ല​ക്ഷ്യം. സെ​മി​യി​ൽ അ​മേ​രി​ക്ക കോ​സ്​​റ്റ​റീ​ക​യെ​യും (2-0) ജ​മൈ​ക്ക 1-0ത്തി​ന്​ മെ​ക്​​സി​കോ​യെ​യും ​വീ​ഴ്​​ത്തി​യാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsconcacafgold cup
News Summary - concacaf final - sports news
Next Story