Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​...

ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
champions trophy football
cancel

ല​ണ്ട​ൻ: ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ പു​തു സീ​സ​ണ്​​ വ​ര​വേ​ൽ​പ്പാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്. ലോ​ക​ത്തെ വ​മ്പ​ൻ ക്ല​ബു​ക​ൾ മൂ​ന്ന്​ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കും. അ​മേ​രി​ക്ക, ചൈ​ന, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ പ്രീ​സീ​സ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യാ​വു​ന്ന​ത്. ചൈ​നീ​സ്​ മ​ണ്ണി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ എ.​സി മി​ലാ​നും ജ​ർ​മ​ൻ ബു​ണ്ട​സ്​​ലി​ഗ ടീ​മാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടും ത​മ്മി​ലെ പോ​​രാ​ട്ട​ത്തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പ​ന്തു​രു​ണ്ട്​ തു​ട​ങ്ങും. 
ട്രാ​ൻ​സ്​​ഫ​ർ ജാ​ല​ക​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ താ​ര​ങ്ങ​ളെ​യു​മാ​യി ലീ​ഗ്​ സീ​സ​ണി​നൊ​രു​ങ്ങു​ന്ന ക്ല​ബു​ക​ളു​ടെ ത​യാ​റെ​ടു​പ്പ്​ കൂ​ടി​യാ​ണ്​ വേ​ൾ​ഡ്​ ടൂ​ർ. ഇ​ക്കു​റി അ​മേ​രി​ക്ക​യി​ലാ​ണ്​ കൂ​ടു​ത​ൽ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന​ത്. 

അ​മേ​രി​ക്ക: ജൂ​ലൈ​ 19 മു​ത​ൽ 30 വ​രെ. എ​ട്ട്​ ടീ​മു​ക​ൾ
ടീം: ​പി.​എ​സ്.​ജി, യു​വ​ൻ​റ​സ്, എ.​എ​സ്​ റോ​മ, ബാ​ഴ്​​സ​ലോ​ണ, റ​യ​ൽ മ​ഡ്രി​ഡ്, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ടോ​ട്ട​ൻ​ഹാം
ചൈ​ന: ജൂ​ലൈ 18 മു​ത​ൽ  24വ​രെ. ആ​റ്​ ടീ​മു​ക​ൾ.
ടീം: ​എ.​സി മി​ലാ​ൻ, ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്, ബ​യേ​ൺ മ്യൂ​ണി​ക്, ആ​ഴ്​​സ​ന​ൽ, ഇ​ൻ​റ​ർ​മി​ലാ​ൻ, ഒ​ളി​മ്പി​ക്​ ലി​യോ​ൺ. 
സിം​ഗ​പ്പൂ​ർ: ജൂ​ലൈ​ 25മു​ത​ൽ 29 വ​രെ. മൂ​ന്ന്​ ടീ​മു​ക​ൾ
ടീം: ​ചെ​ൽ​സി, ബ​യേ​ൺ മ്യൂ​ണി​ക്, ഇ​ൻ​റ​ർ​മി​ലാ​ൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballchampions trophymalayalam newssports news
News Summary - champions trophy football match start today -sports news
Next Story