Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ​​​​പ്രീക്വാർട്ടർ: യു​വ​ൻ​റ​സും ലെ​സ്​​റ്റ​റും ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ​​​​പ്രീക്വാർട്ടർ: യു​വ​ൻ​റ​സും ലെ​സ്​​റ്റ​റും ഇ​ന്നി​റ​ങ്ങും
cancel
ലി​സ്​​ബ​ൻ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ യു​വ​ൻ​റ​സും ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ​നി​ന്നു​ള്ള പു​തു​ക്ക​ക്കാ​രാ​യ ലെ​സ്​​റ്റ​റും ക​ള​ത്തി​ൽ. ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ യു​വ​ൻ​റ​സ്​ പോ​ർ​ചു​ഗ​ൽ ടീ​മാ​യ പോ​ർ​​േ​ട്ടാ​യു​മാ​യി ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ ലെ​സ്​​റ്റ​റി​ന്​ സ്​​പാ​നി​ഷ്​ മാ​ന്ത്രി​ക​ന്മാ​രാ​യ സെ​വി​യ്യ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. തു​ട​ർ​തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​ ‘റെ​ക്കോ​ഡി​ലേ​ക്ക്​’ കു​തി​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​റി​ന്​ സെ​വി​യ്യ​യെ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ അ​ദ്​​​ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കേ​ണ്ടി​വ​രും. സെ​വി​യ്യ​യു​ടെ ത​ട്ട​ക​ത്തി​ലാ​ണ്​ ആ​ദ്യ പാ​ദം. ​ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ ഒ​ന്നാ​മ​താ​യി കു​തി​ക്കു​ന്ന യു​വ​ൻ​റ​സി​ന്​ പോ​ർ​േ​ട്ടാ​യു​ടെ ക​ള​ത്തി​ലാ​ണ്​ മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions league
News Summary - champions league
Next Story