Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോ​ർ​ച്ചു​ഗീ​സ്​...

പോ​ർ​ച്ചു​ഗീ​സ്​ ക​പ്പ്​  ബെ​ൻ​ഫി​ക​ക്ക്​

text_fields
bookmark_border
ലി​സ്​​ബ​ൺ: വി​ക്​​ടോ​റി​യ ഗി​മാ​റ​സി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ പോ​ർ​ച്ചു​ഗീ​സ്​ ക​പ്പി​ൽ ബെ​ൻ​ഫി​ക കി​രീ​ടം ചൂ​ടി. പോ​ർ​ച്ചു​ഗ​ൽ പ്രീ​മി​യ​ർ ലീ​ഗി​ൽ പോ​ർ​േ​ട്ടാ​യെ പി​ന്ത​ള്ളി കി​രീ​ടം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ബെ​ൻ​ഫി​ക പോ​ർ​ച്ചു​ഗീ​സ്​ ക​പ്പും സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ സീ​സ​ണി​ൽ ബെ​ൻ​ഫി​ക​ക്ക്​ ര​ണ്ടു കി​രീ​ട​ങ്ങ​ളാ​യി. ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ ബെ​ൻ​ഫി​ക ഇ​രു ഗോ​ളു​ക​ളും നേ​ടു​ന്ന​ത്. മെ​ക്​​സി​ക്ക​ൻ താ​രം റൗ​ൾ ജി​മ​ന​സ്​ ആ​ദ്യ​ഗോ​ളും എ​ഡാ​ർ​ഡോ സാ​ൽ​വി​യോ ര​ണ്ടാം ഗോ​ളും നേ​ടി. അ​വ​സാ​ന സ​മ​യ​ത്താ​ണ്​ വി​ക്​​ടോ​റി​യ ആ​​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. പോ​ർ​ച്ചു​ഗീ​സ്​ ക​പ്പി​ൽ ബെ​ൻ​ഫി​ക​യു​ടെ 26ാം കി​രീ​ട​മാ​ണി​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BenficaPortuguese Cup
News Summary - Benfica Portuguese Cup win
Next Story