Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅതിശയമായി...

അതിശയമായി സ്​റ്റാർകി​െൻറ ‘നൂറ്റാണ്ടി​െൻറ പന്ത്​’- VIDEO

text_fields
bookmark_border
അതിശയമായി സ്​റ്റാർകി​െൻറ ‘നൂറ്റാണ്ടി​െൻറ പന്ത്​’- VIDEO
cancel

സിഡ്​നി: ആഷസ്​ രണ്ടാം ഇന്നിങ്​സിൽ ഇംഗ്ലണ്ടി​​െൻറ ജെയിംസ്​ വിൻസിയെ പുറത്താക്കിയ ആസ്​ട്രേലിയൻ പേസർ മിച്ചൽ സ്​റ്റാർകി​​െൻറ പന്തിൽ അതിശയിച്ച്​ ക്രിക്കറ്റ്​ ലോകം. 55 റൺസെടുത്ത വിൻസെയുടെ കുറ്റിമുറിച്ച പന്തി​​െൻറ സൗന്ദര്യവും വേഗവും കണ്ട്​ അദ്​ഭുത​ംകൂറി ആരാധകർ ആഷസി​​െൻറ പന്തായും ഇതിനെ വിശേഷിപ്പിച്ചു. ഗുഡ്​ലെങ്​തിൽ പിച്ച്​ ചെയ്​ത്​ പുറത്തേക്കെന്ന്​ പ്രതീക്ഷിച്ച പന്ത്​ ബാറ്റ്​സ്​മാ​​െൻറ കണ്ണിനും പിടികൊടുക്കാതെ ഒാഫ്​​സ്​റ്റംപ്​​ പറത്തിയപ്പോൾ എല്ലാവരും അതിശയിച്ചു. പിന്നെ ട്വിറ്ററിലും പന്ത്​ ഹിറ്റായി. 21ാം നൂറ്റാണ്ടി​​െൻറ പന്ത്​ എന്നാണ്​ കമ​േൻററ്റർ ഹർഷഭോഗ്​ലെ വിശേഷിപ്പിച്ചത്​. അഭിനന്ദനങ്ങളുമായി കെവിൻ പീറ്റേഴ്​സൻ, ഷെയ്​ൻവോൺ, ജിമ്മി നീഷാം, അലൻ ഡൊണാൾഡ്​ എന്നിവരും രംഗത്തെത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballMitchell Starcmalayalam newssports newsAshes 2017ball of the century
News Summary - Ashes 2017: Mitchell Starc's 'ball of the century'- Sports news
Next Story