Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightല​ണ്ട​ൻ ഡെ​ർ​ബി​യി​ൽ...

ല​ണ്ട​ൻ ഡെ​ർ​ബി​യി​ൽ ആ​ഴ്​​സ​ന​ൽ; സിറ്റിക്കും ചെൽസിക്കും ജയം

text_fields
bookmark_border
sanchez
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​രു​ത്ത​രു​ടെ പോ​രി​ൽ ആ​ഴ്​​സ​ന​ലി​ന്​ ജ​യം. ല​ണ്ട​ൻ ഡെ​ർ​ബി​യി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​നെ 2-0ത്തി​നാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ കീ​ഴ​ട​ക്കി​യ​ത്. ഷോ​ക്​​റാ​ൻ മു​സ്​​താ​ഫി (36), അ​ല​ക്​​സി​സ്​ സാ​ഞ്ച​സ്​ (41) എ​ന്നി​വ​രാ​യി​രു​ന്നു സ്​​കോ​റ​ർ​മാ​ർ. 

മാഞ്ചസ്​റ്റർ സിറ്റി, ചെൽസി, ലിവർപൂൾ ടീമുകളും ജയംകണ്ടു. ഗബ്രിയേൽ ജീസസ്, കെവിൻ ഡി​ബ്രൂയ്​ൻ എന്നിവരുടെ ഗോളുകളിൽ സിറ്റി 2-0ത്തിന്​ ലെസ്​റ്റർ സിറ്റിയെയും ഏഡൻ ഹസാർഡ് (രണ്ട്​)​, അൽവാരാ മൊറാറ്റ, മാർകോസ്​ അലോൻസോ എന്നിവരുടെ ഗോളുകളിൽ ചെൽസി 4^0ത്തിന്​ വെസ്​റ്റ്​ ബ്രാംവിച്ചിനെയും മുഹമ്മദ്​ സാലഹ്​ (രണ്ട്​), ഫിലിപെ കുട്ടീന്യോ എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ സതാംപ്​ടണെയും തോൽപിച്ചു.

മാഞ്ചസ്​റ്റർ സിറ്റി (34), ചെൽസി (25), മാഞ്ചസ്​റ്റർ യുനൈറ്റഡ്​ (23), ടോട്ടൻഹാം (23), ലിവർപൂൾ (22), ആഴ​്​സനൽ (22) എന്നിങ്ങനെയാണ്​ പോയൻറ്​ നില. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLarsenalMalayalam Sports Newsmalayalalm news
News Summary - Arsenal Get London Serbi -Sports News
Next Story