Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസൈക്കിൾ പോളോ പ്രീമിയർ...

സൈക്കിൾ പോളോ പ്രീമിയർ ലീഗിൽ  കേരളം കളിക്കും 

text_fields
bookmark_border
സൈക്കിൾ പോളോ പ്രീമിയർ ലീഗിൽ  കേരളം കളിക്കും 
cancel
കൊ​ച്ചി: സൈ​ക്കി​ൾ പോ​ളോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ സൈ​ക്കി​ൾ പോ​ളോ ദേ​ശീ​യ പ്രീ​മി​യ​ർ ലീ​ഗ് ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. അ​ഞ്ച് ടീ​മി​നെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ലീ​ഗി​ൽ കേ​ര​ള​ത്തി​​െൻറ പ്രാ​തി​നി​ധ്യ​വും ഉ​ണ്ടാ​വു​മെ​ന്ന് സി.​പി.​എ​ഫ്‌.​ഐ പ്ര​സി​ഡ​ൻ​റ് ര​ഘു​വേ​ന്ദ്ര​സി​ങ് ഡ​ണ്ട്‌​ലോ​ഡ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വ​യാ​യി​രി​ക്കും മ​റ്റ് നാ​ല് ടീം.

​ഐ.​പി.​എ​ൽ-ഐ.​എ​സ്.​എ​ൽ മാ​തൃ​ക​യി​ലാ​ണ് സൈ​ക്കി​ൾ പോ​ളോ ലീ​ഗും സം​ഘ​ടി​പ്പി​ക്കു​ക. എ​ട്ട് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​യി​രി​ക്കും ടീം. ​ഇ​വ​രെ ക​രാ​റി​ലെ​ടു​ക്കാം. ര​ണ്ടു​പേ​ർ വി​ദേ​ശി​ക​ളാ​യി​രി​ക്ക​ണം. മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ത്തി​നും ഒ​രു വി​ദേ​ശി​ക്കും ഒ​രേ​സ​മ​യം ക​ളി​ക്കാം. 

ഇ​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ അ​മ്പ​യേ​ഴ്‌​സ് ക്ലി​നി​ക് ശ​നി-, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഏ​ലൂ​ർ എ​ച്ച്.​ഐ.​എ​ൽ ക്ല​ബി​ലാ​ണ് ക്ലി​നി​ക്. ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ജാ​ന​ൻ ബു​ർ​ഡേ, അ​സി. സെ​ക്ര​ട്ട​റി സു​നൈ​ന മി​ശ്ര, പി.​എം. അ​ബൂ​ബ​ക്ക​ർ, ആ​ർ. രാ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newscycle polocycle polo federation of india
News Summary - cycle polo premier league- Sports news
Next Story