Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്ലി തന്നെ നമ്പര്‍...

കോഹ്ലി തന്നെ നമ്പര്‍ വണ്‍: പോണ്ടിങ്

text_fields
bookmark_border
കോഹ്ലി തന്നെ നമ്പര്‍ വണ്‍: പോണ്ടിങ്
cancel
മെല്‍ബണ്‍: ലോകത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ എന്ന് മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ആറു മാസങ്ങള്‍ക്കു മുമ്പ് കളിക്കളത്തില്‍ കണ്ട ആളേയല്ല കോഹ്ലി. ഏകദിനത്തില്‍ മറ്റെല്ലാ കളിക്കാരെക്കാളും ഏറെ മുന്നിലാണദ്ദേഹം. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി കോഹ്ലിയെ വിലയിരുത്താന്‍ ഇനിയും സമയം വേണമെന്നും സിഡ്നി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പോണ്ടിങ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ricky Ponting
News Summary - Virat Kohli world's best in one-dayers: Ricky Ponting
Next Story