Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലി തിരിച്ചുവരും;...

കോഹ്​ലി തിരിച്ചുവരും; കപിലിന്​ പ്രതീക്ഷ

text_fields
bookmark_border
കോഹ്​ലി തിരിച്ചുവരും; കപിലിന്​ പ്രതീക്ഷ
cancel

മും​ബൈ: ​െഎ.​പി.​എ​ല്ലി​ലു​ട​നീ​ളം മോ​ശം പ്ര​ക​ട​ന​വു​മാ​യി നി​രാ​ശ​പ്പെ​ടു​ത്തി​യ വി​രാ​ട്​ കോ​ഹ്​​ലി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളി​ൽ നി​ഴ​ൽ​വി​ട്ടു​ണ​ർ​ന്ന്​ ഉ​ജ്ജ്വ​ല​മാ​യി ക​ളി​ക്കു​മെ​ന്ന്​ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ ക​പി​ൽ​ദേ​വ്. ‘‘കോ​ഹ്​​ലി​യു​ടെ നി​ല​വി​ലെ ​േഫാ​മി​നെ​ക്കു​റി​ച്ച്​ വേ​വ​ലാ​തി​പ്പെ​ടു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ഭ എ​നി​ക്ക്​ ന​ന്നാ​യ​റി​യാം. റ​ൺ​വേ​ട്ട​യു​ടെ പ​ഴ​യ നാ​ളു​ക​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ത​ട​സ്സ​മൊ​ന്നു​മി​ല്ല’’ -ക​പി​ൽ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ സീ​സ​ണി​ൽ 16 ടെ​സ്​​റ്റു​ക​ളി​ലാ​യി 973 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യ കോ​ഹ്​​ലി ​​െഎ.​പി.​എ​ല്ലി​ൽ അ​വ​സാ​ന 10 മ​ത്സ​ര​ങ്ങ​ളി​ൽ 308 റ​ൺ​സ്​ മാ​ത്ര​മാ​ണെ​ടു​ത്ത​ത്. ​േ​കാ​ഹ്​​ലി​യും ഗെ​യ്​​ലും ഡി​വി​ല്ലി​യേ​ഴ്​​സു​മ​ട​ങ്ങു​ന്ന മു​ൻ​നി​ര ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​ർ നി​ര​ന്ത​ര പ​രാ​ജ​യ​ങ്ങ​ളു​മാ​യി ടൂ​ർ​ണ​മ​െൻറി​​െൻറ ​േപ്ല​ഒാ​ഫ്​ കാ​ണാ​തെ പു​റ​ത്തു​പോ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ൽ ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ നാ​ലി​ന്​ പാ​കി​സ്​​താ​നു​മാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devchampions trophyIPL 2017Virat Kohli
News Summary - Virat Kohli will bounce back into form in Champions Trophy: Kapil Dev
Next Story