Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗവാസ്​കറിനൊപ്പം​...

ഗവാസ്​കറിനൊപ്പം​ കോഹ്​ലി

text_fields
bookmark_border
ഗവാസ്​കറിനൊപ്പം​ കോഹ്​ലി
cancel
ദു​ബൈ: ​െഎ.​സി.​സി ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ 900 പോ​യ​ൻ​റ്​ മ​റി​ക​ട​ക്കു​ന്ന താ​ര​മെ​ന്ന പ​കി​ട്ട്​ വി​രാ​ട്​ കോ​ഹ്​​ലി സ്വ​ന്ത​മാ​ക്കി. മു​ൻ താ​രം സു​നി​ൽ ഗ​വാ​സ്​​ക​ർ മാ​ത്ര​മാ​ണ്​ ഇ​തി​ന്​ മു​മ്പ്​ 900 പോ​യ​ൻ​റ്​ പി​ന്നി​ട്ട ഇ​ന്ത്യ​ൻ താ​രം. 1979ലാ​ണ്​ ​ഗ​വാ​സ്​​ക​ർ 916 പോ​യ​ൻ​റി​ലെ​ത്തി​യ​ത്. 880 ​പോ​യ​ൻ​റു​ണ്ടാ​യി​രു​ന്ന കോ​ഹ്​​ലി ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ സെ​ഞ്ച്വ​റി​യോ​ടെ 900 പോ​യ​ൻ​റ്​ തി​ക​ച്ചു. സ​ചി​ൻ 898 ​പോ​യ​ൻ​റും രാ​ഹു​ൽ ദ്രാ​വി​ഡ്​ 892 പോ​യ​ൻ​റും നേ​ടി​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil gavaskarmalayalam newssports newsCricket NewsVirat Kohli
News Summary - Virat Kohli becomes second India batsman after Gavaskar -Sports news
Next Story