Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ്​ മർച്ചൻറ്​...

വിജയ്​ മർച്ചൻറ്​ ​ട്രോഫി: ഗോവക്കെതിരെ കേരളത്തിന്​ 313 റൺസ്​ ഒന്നാം ഇന്നിങ്​സ്​ ലീഡ്​

text_fields
bookmark_border
വിജയ്​ മർച്ചൻറ്​ ​ട്രോഫി: ഗോവക്കെതിരെ കേരളത്തിന്​ 313 റൺസ്​ ഒന്നാം ഇന്നിങ്​സ്​ ലീഡ്​
cancel
camera_alt????
ഹൈദരാബാദ്​: അണ്ടർ 16 വിജയ്​ മർച്ചൻറ്​ ​ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന്​ 313 റൺസ്​ ഒന്നാം ഇന്നിങ്​സ്​ ലീഡ്​. ആൽബിൻ ബിനു (121), ഉമർ അബൂബക്കർ (82) എന്നിവരു​െട ബാറ്റിങ് മികവിൽ കേരളം എട്ടിന്​ 443 എന്നനിലയിൽ ഡിക്ലയർ ചെയ്​തപ്പോൾ ഗോവയുടെ മറുപടി 130ൽ അവസാനിച്ചു. സി.എൻ. ജസീർ അഞ്ചു വിക്കറ്റ്​ വീഴ്​ത്തി. ഫോളോഒാൺ വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്​സിൽ ഒന്നിന്​ 17 എന്ന നിലയിലാണ്​. സൗത്ത്​​ സോൺ ഗ്രൂപ്​ റൗണ്ടിൽ മൂന്നു​ കളിയിൽ രണ്ടു​ സമനിലയും ഒരു തോൽവിയുമായി കേരളം അഞ്ചാം സ്​ഥാനത്താണ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay merchant trophyKCAmalayalam newssports newsCricket News
News Summary - vijay merchant trophy -Sports news
Next Story