Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി​യു​ടെ...

കോ​ഹ്​​ലി​യു​ടെ ബ്രാ​ൻ​ഡ്​​ മൂ​ല്യം 9.2 കോ​ടി ഡോ​ള​ർ; മു​ന്നി​ലു​ള്ളത്​ ഷാ​റൂ​ഖ്​ മാത്രം

text_fields
bookmark_border
കോ​ഹ്​​ലി​യു​ടെ ബ്രാ​ൻ​ഡ്​​ മൂ​ല്യം 9.2 കോ​ടി ഡോ​ള​ർ; മു​ന്നി​ലു​ള്ളത്​ ഷാ​റൂ​ഖ്​ മാത്രം
cancel
ന്യൂ​ഡ​ൽ​ഹി: റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ത്ത്​ മു​ന്നേ​റു​ന്ന ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ബ്രാ​ൻ​ഡ്​​ മൂ​ല്യ​ത്തി​ലും വ​ൻ കു​തി​പ്പ്​. പു​തി​യ സെ​ലി​ബ്രി​റ്റി ക​ണ​ക്കു​പ്ര​കാ​രം മൂ​ല്യ​ത്തി​ൽ നീ​ല​പ്പ​ട​യു​ടെ ത​ല​വ​െ​ൻ​റ മു​ന്നി​ലു​ള്ള​ത്​ ഇ​നി സാ​ക്ഷാ​ൽ കി​ങ്​​ ഖാ​ൻ മാ​ത്രം. 92 മി​ല്യ​ൺ ഡോ​ള​ർ (9.2 കോ​ടി ഡോ​ള​ർ) ആ​ണ്​ കോ​ഹ്​​ലി​യു​െ​ട ബ്രാ​ൻ​ഡ്​​ മൂ​ല്യ​മെ​ങ്കി​ൽ, മു​ന്നി​ലു​ള്ള ബോ​ളി​വു​ഡ്​ താ​രം ഷാ​റൂ​ഖ്​ ഖാ​ൻ​ 131 മി​ല്യ​ൺ​ ഡോ​ള​റു​മാ​യി അ​ൽ​പം മു​ന്നി​ലാ​ണ്​. എ​ന്നാ​ൽ, അ​ടു​ത്തു​ത​ന്നെ കോ​ഹ്​​ലി കി​ങ്​​ ഖാ​നെ മ​റി​ക​ട​ന്നാ​ലും അ​ദ്​​​ഭു​ത​മി​ല്ല. ക്രി​ക്ക​റ്റി​ൽ റെ​ക്കോ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി മു​ന്നേ​റു​ന്ന കോ​ഹ്​​ലി​ക്ക്​ ഇ​നി​യും മൂ​ല്യം കൂ​ടു​മെ​ന്ന്​ ഉ​റ​പ്പാ​ണ്​. നാ​യ​ക​സ്​​ഥാ​നം ഒ​ഴി​ഞ്ഞ​തോ​ടെ 11 വ​ർ​ഷ​മാ​യി ധോ​ണി​യു​മാ​യു​ണ്ടാ​യി​രു​ന്ന ക​രാ​ർ പെ​പ്​​സി റ​ദ്ദാ​ക്കി വി​രാ​ട്​ കോ​ഹ്​​ലി​യെ നി​യ​മി​ച്ചു. പു​റ​മെ 10 കോ​ടി​ക്ക്​ അ​ഡി​ഡാ​സും ഒാ​ഡി, ബൂ​സ്​​റ്റ്​, കോ​ൾ​ഗേ​റ്റ്​, ടി.​വി.​എ​സ്​ തു​ട​ങ്ങി മ​റ്റു 13 ​ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നാ​യി 100 കോ​ടി​യു​ടെ ക​രാ​റി​ലും താ​രം ഒ​പ്പി​ട്ടി​രു​ന്നു.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brand valueVirat Kohli
News Summary - USD 92 million
Next Story