Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ-19...

അ​ണ്ട​ർ-19 ലോ​ക​ക​പ്പ്​: ഇ​ന്ന്​ ആ​സ്​​​ട്രേ​ലി​യ-​ ഇം​ഗ്ല​ണ്ട്​ ക്വാ​ർ​ട്ട​ർ

text_fields
bookmark_border
അ​ണ്ട​ർ-19 ലോ​ക​ക​പ്പ്​: ഇ​ന്ന്​ ആ​സ്​​​ട്രേ​ലി​യ-​ ഇം​ഗ്ല​ണ്ട്​ ക്വാ​ർ​ട്ട​ർ
cancel

ക്വീ​ൻ​സ്​​ടൗ​ൺ: അ​ണ്ട​ർ-19 ലോ​ക​ക​പ്പ്​ സൂ​പ്പ​ർ​ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച​ തു​ട​ക്കം. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടും ആ​സ്​​ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടും.

ഇ​ന്ത്യ ഉ​ൾ​​പ്പെ​ടു​ന്ന ഗ്രൂ​പ്​​ ‘ബി’​യി​ൽ​നി​ന്നും ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ സൂ​പ്പ​ർ ലീ​ഗ്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ട്​ ഗ്രൂ​പ്​ ‘സി’ ​ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.  ഗ്രൂ​പ്​ ‘ബി’ ​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക്​ ‘സി’ ​ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശാ​ണ്​ എ​തി​രാ​ളി. 26നാ​ണ്​ ഇൗ ​മ​ത്സ​രം.

പാ​കി​സ്​​താ​ൻ-​ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ്​-​അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നി​വ​ർ ത​മ്മി​ലാ​ണ്​ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u19 world cupmalayalam newssports newsCricket Newsengland vs australia
News Summary - u 19 worldcup -Sports news
Next Story