Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതു​ട​ർ​തോ​ൽ​വി: ...

തു​ട​ർ​തോ​ൽ​വി:  ല​ങ്ക​ൻ​താ​ര​ങ്ങ​ളു​ടെ ബ​സ്​ കൈ​യേ​റി ആ​​രാ​ധ​ക​ർ

text_fields
bookmark_border
തു​ട​ർ​തോ​ൽ​വി:  ല​ങ്ക​ൻ​താ​ര​ങ്ങ​ളു​ടെ ബ​സ്​ കൈ​യേ​റി ആ​​രാ​ധ​ക​ർ
cancel
കൊ​ളം​ബോ: ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കു പി​ന്നാ​ലെ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​യോ​ട്​ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ല​ങ്ക​ൻ​താ​ര​ങ്ങ​ളു​ടെ ബ​സ്​ കൈ​യേ​റി ആ​​രാ​ധ​ക​ർ. ധാം​ബു​ല്ല ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യോ​ട്​ ഒ​മ്പ​തു വി​ക്ക​റ്റി​​െൻറ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മ​ട​ങ്ങ​വെ​യാ​ണ്​ ഒ​രു കൂ​ട്ടം ആ​രാ​ധ​ക​ർ ല​ങ്ക​ൻ​താ​ര​ങ്ങ​ളു​ടെ ബ​സ്​ വ​ള​ഞ്ഞ​ത്. 50ഒാ​ളം വ​രു​ന്ന സം​ഘം ​മു​​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഏ​റെ​സ​മ​യം ബ​സ്​ ത​ട​ഞ്ഞു. ​മ​ത്സ​ര​ശേ​ഷം അ​ര​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ്​ താ​ര​ങ്ങ​ൾ​ക്ക്​ ധാം​ബു​ല​യി​ൽ​നി​ന്ന്​ യാ​ത്ര​തു​ട​രാ​ൻ ക​ഴി​ഞ്ഞ​ത്. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ൽ ഗ്രൂ​പ്​​ റൗ​ണ്ടി​ൽ പു​റ​ത്താ​യ ശ്രീ​ല​ങ്ക, പി​ന്നാ​െ​ല ദു​ർ​ബ​ല​രാ​യ സിം​ബാ​ബ്​​വെ​യോ​ടും സ്വ​ന്തം നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ തോ​റ്റി​രു​ന്നു. ശേ​ഷ​മാ​ണ്​ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSri Lanka fansteam bus
News Summary - Sri Lanka fans hold up team bus to express displeasure-Sports news
Next Story