Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ല​ക്കി​യ​താ​യി...

വി​ല​ക്കി​യ​താ​യി ബി.​സി.​സി.​​െഎ ക​ത്ത്; ശ്രീ​ശാ​ന്ത് നി​യ​മ​ന​ട​പ​ടി​ക്ക്

text_fields
bookmark_border
വി​ല​ക്കി​യ​താ​യി ബി.​സി.​സി.​​െഎ ക​ത്ത്; ശ്രീ​ശാ​ന്ത് നി​യ​മ​ന​ട​പ​ടി​ക്ക്
cancel
കൊ​ച്ചി: ക്രി​ക്ക​റ്റി​ൽ ആ​ജീ​വ​നാ​ന്ത വി​ല​േ​ക്ക​ർപ്പെ​ടു​ത്തി​യ​താ​യി നാ​ലു​വ​ർഷ​ത്തി​നു​ശേ​ഷം കെ.​സി.​എ മു​ഖേ​ന ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​ന് ക​ത്ത് ന​ൽകി. 2013ലാ​ണ് ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​നെ വി​ല​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്തി​െ​ൻ​റ കോ​പ്പി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻമു​ഖേ​ന ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച​താ​യി ശ്രീ​ശാ​ന്ത് വ്യ​ക്​​ത​മാ​ക്കി. ബി.​സി.​സി.​ഐ വി​ല​ക്കി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്രീ​ശാ​ന്തി​െ​ൻ​റ തീ​രു​മാ​നം. വി​ല​ക്കി​നെ​തി​രെ ബി.​സി.​സി.​ഐ​യു​ടെ താ​ൽക്കാ​ലി​ക ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​നാ​യ വി​നോ​ദ് റാ​യി​ക്ക് ശ്രീ​ശാ​ന്ത് ക​ത്ത് ന​ൽകി​യി​രു​ന്നു. ഇ​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. ബി.​സി.​സി.​ഐ എ​ല്ലാ ക​ളി​ക്കാ​രോ​ടും ഒ​രേ നീ​തി പു​ല​ർത്ത​ണ​മെ​ന്നാ​ണ് ശ്രീ​ശാ​ന്തി​െ​ൻ​റ ആ​വ​ശ്യം. ത​നി​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ബി.​സി.​സി.​ഐ​യി​ൽനി​ന്ന് ശ്രീ​ശാ​ന്തി​നെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള അ​റി​യി​പ്പ് കെ.​സി.​എ​ക്ക് ല​ഭി​ച്ച​ത്. ബോ​ർഡി​ല്‍​നി​ന്ന് ല​ഭി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കെ.​സി.​എ ശ്രീ​ശാ​ന്തി​ന് അ​യ​ച്ചെ​ന്ന് കെ.​സി.​എ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോർജ് പ​റ​ഞ്ഞു. 

ക്രി​ക്ക​റ്റി​ൽനി​ന്ന് വി​ല​ക്കി​യ​താ​യി കാ​ണി​ച്ച് ശ്രീ​ശാ​ന്തി​ന് 2013 ഒ​ക്‌​ടോ​ബ​റി​ൽ ബി.​സി.​സി.​ഐ ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത​യ​ച്ചി​രു​ന്നു. അ​ന്ന​ത്തെ ക​ത്തി​െ​ൻ​റ പ​ക​ർപ്പാ​ണ് ഇ​പ്പോ​ൾ കെ.​സി.​എ​ക്ക് വീ​ണ്ടും ബി.​സി.​സി.​ഐ അ​യ​ച്ച​തെ​ന്നും ജ​യേ​ഷ് ജോ​ർജ് വ്യ​ക്ത​മാ​ക്കി. വി​ല​ക്ക് സം​ബ​ന്ധി​ച്ച് ബി.​സി.​സി.​ഐ​യി​ൽനി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം ജി​ല്ല ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​മെ​ന്നും ശ്രീ​ശാ​ന്ത് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. വി​ല​ക്ക് നി​ല​നി​ൽക്കെ എ​റ​ണാ​കു​ളം ജി​ല്ല ക്രി​ക്ക​റ്റ് ക്ല​ബ് ശ്രീ​ശാ​ന്തി​നെ ക​ളി​പ്പി​ക്കാ​നി​ട​യി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreesanth may drag BCCI to court over life ban from cricket Deccan Chronicle-13 hours ago
Next Story