Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ​ർ​ഫ​റാ​സ്​...

സ​ർ​ഫ​റാ​സ്​ ടെ​സ്​​റ്റ്​ നാ​യ​ക​നാ​യേ​ക്കും

text_fields
bookmark_border
സ​ർ​ഫ​റാ​സ്​ ടെ​സ്​​റ്റ്​ നാ​യ​ക​നാ​യേ​ക്കും
cancel

ക​റാ​ച്ചി: പാ​കി​സ്​​താ​ന്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി നേ​ടി​ക്കൊ​ടു​ത്ത നാ​യ​ക​ൻ സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദി​നെ ടെ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ​സി​യും ഏ​ൽ​പി​േ​ച്ച​ക്കും. ല​ണ്ട​നി​ലു​ള്ള പി.​സി.​ബി ചെ​യ​ർ​മാ​ൻ ഷെ​ഹ​രി​യാ​ർ ഖാ​ൻ തി​രി​ച്ചെ​ത്തി​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും.

മി​സ്​​ബാ​ഹു​ൽ ഹ​ഖ്​ വി​ര​മി​ച്ച ശേ​ഷം പാ​കി​സ്​​താ​​​െൻറ പു​തി​യ ടെ​സ്​​റ്റ്​ നാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ഇൗ ​ഒ​ഴി​വി​ലേ​ക്കാ​ണ്​ സ​ർ​ഫ​റാ​സ്​ എ​ത്തു​ന്ന​ത്. ട്വ​ൻ​റി20​യി​ലും സ​ർ​ഫ​റാ​സാ​ണ്​ നാ​യ​ക​ൻ. സെ​പ്​​റ്റം​ബ​റി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ യു.​എ.​ഇ​യി​ലാ​ണ്​ പാ​കി​സ്​​താ​​​െൻറ അ​ടു​ത്ത ടെ​സ്​​റ്റ്​ പ​ര​മ്പ​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarfraz Ahmed
News Summary - Sarfraz Ahmed set to be appointed as Pakistan cricket team’s Test captain
Next Story