Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി: കേരളത്തെ...

രഞ്ജി ട്രോഫി: കേരളത്തെ സചിന്‍ ബേബി നയിക്കും

text_fields
bookmark_border
sachin-baby
cancel

കൊ​ച്ചി: അ​ടു​ത്ത ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ബാ​റ്റ്സ്മാ​ൻ സ​ചി​ന്‍ ബേ​ബി​യാ​ണ് ക്യാ​പ്റ്റ​ൻ. സ​ഞ്ജു വി​ശ്വ​നാ​ഥ്, രോ​ഹ​ന്‍ പ്രേം, ​അ​രു​ണ്‍ കാ​ര്‍ത്തി​ക്, ജ​ല​ജ് സ​ക്‌​സേ​ന, അ​സ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ക്ഷ​യ് ച​ന്ദ്ര​ൻ, സ​ല്‍മാ​ന്‍ നി​സാ​ര്‍, സ​ന്ദീ​പ് വാ​ര്യ​ർ, ബേ​സി​ല്‍ ത​മ്പി, മോ​നി​ഷ്, എം.​ഡി. നി​ധീ​ഷ്, പി. ​രാ​ഹു​ല്‍, വി​ഷ്ണു വി​നോ​ദ്, ആ​സി​ഫ് എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍.

ഫാ​ബി​ദ് ഫാ​റൂ​ഖ്, ആ​ത്തി​ഫ് ബി​ന്‍ അ​ഷ്‌​റ​ഫ്, സി​ജോ മോ​ന്‍ ജോ​സ​ഫ്, അ​ക്ഷ​യ് കെ.​സി, എ​ഫ്. ഡാ​രി​ല്‍ എ​ന്നി​വ​രെ റി​സ​ർ​വ് താ​ര​ങ്ങ‍ളാ​യും പ്ര​ഖ്യാ​പി​ച്ചു. ഡേ​വ് വാ​ട്ട്മോ​റി​െൻറ പ​രി​ശീ​ല​ന​ത്തി​ലാ​ണ് കേ​ര​ളം ഇ​ത്ത​വ​ണ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ടി​നു യോ​ഹ​ന്നാ​നാ​ണ്  കോ​ച്ച്. 

കേ​ര​ള​ത്തി​െൻറ മൂ​ന്ന് മ​ത്സ​ര​ത്തി​ന്​ തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യം വേ​ദി​യാ​കും. ഒ​ക്ടോ​ബ​ർ ആ​റി​ന് ഝാ​ർ​ഖ​ണ്ഡ്, 24ന് ​രാ​ജ​സ്ഥാ​ൻ, ന​വം​ബ​ർ 17ന് ​സൗ​രാ​ഷ്​​ട്ര ടീ​മു​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ 14ന് ​ഗു​ജ​റാ​ത്ത്, ന​വം​ബ​ർ ഒ​ന്നി​ന് ജ​മ്മു, 25ന് ​ഹ​രി​യാ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​െൻറ മ​റ്റ്​ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin babyranji trophykerala teamsports newsCricket News
News Summary - Ranji trophy:Kerala team lead by sachin baby-Sports news
Next Story