Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി: കേരളം...

രഞ്ജി ട്രോഫി: കേരളം നാളെ രാജസ്ഥാനെ നേരിടും

text_fields
bookmark_border
രഞ്ജി ട്രോഫി: കേരളം നാളെ രാജസ്ഥാനെ നേരിടും
cancel
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ് ബിയിൽ കേരളം ചൊവ്വാഴ​്​ച രാജസ്ഥാനെ നേരിടും. രാവിലെ ഒമ്പത് മുതൽ തുമ്പ സ​െൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ്​ മത്സരം. ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരം​ ഇന്ത്യ-^ന്യൂസിലൻഡ്​ ട്വൻറി 20യുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് തുമ്പ സ​െൻറ്​ സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോട്​ തോറ്റ കേരളത്തിന്​ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophymalayalam newssports newsCricket News
News Summary - ranji trophy
Next Story