Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right134 ക്യാ​ച്ച്​;...

134 ക്യാ​ച്ച്​; സം​ഗ​ക്കാ​ര​യെ പിന്നിലാക്കി ധോ​ണി

text_fields
bookmark_border
134 ക്യാ​ച്ച്​; സം​ഗ​ക്കാ​ര​യെ പിന്നിലാക്കി ധോ​ണി
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ഭു​വ​നേ​ശ്വ​ർ കു​മാ​റി​​െൻറ​യും ശി​ഖ​ർ ധ​വാ​​െൻറ​യും ഹൈ​വോ​ൾ​േ​ട്ട​ജ്​ ​തി​ള​ക്ക​ത്തി​നി​ടെ ഒ​ന്നാം ട്വ​ൻ​റി20​യി​ൽ എം.​എ​സ്.​ ​േധാ​ണി​യു​ടെ ലോ​ക​റെ​ക്കേ ാ​ഡ്​ നേ​ട്ടം മ​ങ്ങി​പ്പോ​യി. റീ​സ ഹ​െൻറി​കി​നെ പി​ടി​ച്ചു​പു​റ​ത്താ​ക്കി​യ ധോ​ണി ട്വ​ൻ​റി20​യി​ൽ ക്യാ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പു​തു റെ​ക്കോ​ഡ്​ കു​റി​ച്ചു.

​െഎ.​പി.​എ​ൽ, രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 275 മ​ത്സ​ര​ങ്ങ​ളി​ൽ 134ാമ​ത്തെ ക്യാ​ച്ചാ​യി​രു​ന്നു ഇ​ത്. മു​ൻ ശ്രീ​ല​ങ്ക​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ കു​മാ​ർ സം​ഗ​ക്കാ​ര​യു​ടെ റെ​ക്കോ​ഡാ​ണ്​ (133 ക്യാ​ച്ച്) ഇ​ന്ത്യ​ൻ താ​രം മ​റി​ക​ട​ന്ന​ത്. രാ​ജ്യാ​ന്ത​ര ട്വ​ൻ​റി20​യി​ൽ ക്യാ​ച്ചി​ലും (48), സ്​​റ്റം​പി​ങ്ങി​ലും (29) വി​ക്ക​റ്റ്​  കീ​പ്പി​ങ്ങി​ലെ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ൾ ധോ​ണി​യു​ടെ പേ​രി​ലാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonimalayalam newssports newsCricket Newscatcheswicketkeeper
News Summary - MS Dhoni breaks world record for most catches by wicketkeeper -Sports news
Next Story