Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെ​സ്​​റ്റി​ലും...

ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും 900 പോ​യ​ൻ​റ്​ ക​ട​ന്ന്​ കോ​ഹ്​​ലി

text_fields
bookmark_border
kohli
cancel

ദു​ബൈ: ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ഒ​രേ​സ​മ​യം 900 പോ​യ​ൻ​റ്​ ക​ട​ന്ന ര​ണ്ടാ​മ​ത്​ താ​ര​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ മൂ​ന്ന്​ സെ​ഞ്ച്വ​റി​യ​ട​ക്കം 558 റ​ൺ​സ​ടി​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ കോ​ഹ്​​ലി 900 പോ​യ​ൻ​റ്​ മ​റി​ക​ട​ന്ന​ത്.

909 പോ​യ​േ​ൻ​റാ​ടെ ഒ​ന്നാം റാ​ങ്ക്​ നി​ല​നി​ർ​ത്തു​ക​യും ചെ​യ്​​തു കോ​ഹ്​​ലി. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ബ്ര​ഹാം ഡി​വി​ല്ലി​യേ​ഴ്​​സ്​ മാ​ത്ര​മാ​ണ്​ ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ഒ​രേ​സ​മ​യം 900 പോ​യ​ൻ​റ്​ ക​ട​ന്നി​രു​ന്ന ഏ​ക താ​രം. 

സ​ചി​ൻ ടെ​ണ്ടു​ൽ​ക​റെ (887) മ​റി​ക​ട​ന്ന്​ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടു​ന്ന ഇ​ന്ത്യ​ൻ ക​ളി​ക്കാ​ര​നു​മാ​യി കോ​ഹ്​​ലി. ഡി​വി​ല്ലി​യേ​ഴ്​​സ്​ (844), ഡേ​വി​ഡ്​ വാ​ർ​ന​ർ (823), ബാ​ബ​ർ അ​അ്​​സം (813), ജോ ​റൂ​ട്ട്​ (803) എ​ന്നി​വ​രാ​ണ്​ ര​ണ്ടു​ മു​ത​ൽ അ​ഞ്ചു വ​രെ സ്ഥാ​ന​ത്ത്​. 


ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ജ​സ്​​പ്രീ​ത്​ ബും​റ​യും അ​ഫ്​​ഗാ​നി​സ്​​താ​​െൻറ റാ​ഷി​ദ്​ ഖാ​നും തു​ല്യ പോ​യ​േ​ൻ​റാ​ടെ (787) ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. ട്ര​െൻറ്​ ബോ​ൾ​ട്ട് (729), ജോ​ഷ്​ ഹേ​സ​ൽ​വു​ഡ്​ (714), ഹ​സ​ൻ അ​ലി (711) എ​ന്നി​വ​രാ​ണ്​ മൂ​ന്നു​ മു​ത​ൽ അ​ഞ്ചു വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsTest Matchrecordesone dayVirat Kohli
News Summary - kohli recordes - sports news
Next Story