Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫേ​സ്​​ബു​ക്കി​ലും ...

ഫേ​സ്​​ബു​ക്കി​ലും  കോ​ഹ്​​ലി ന​മ്പ​ർ 

text_fields
bookmark_border
ഫേ​സ്​​ബു​ക്കി​ലും  കോ​ഹ്​​ലി ന​മ്പ​ർ 
cancel

ന്യൂ​ഡ​ൽ​ഹി: ​ക്രി​ക്ക​റ്റി​ൽ റെ​ക്കോ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ഫേ​സ്​​ബു​ക്കി​ലും റെ​ക്കോ​ഡ്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ പേ​ർ പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​യെ​ന്ന റെ​ക്കോ​ഡാ​ണ്​ കോ​ഹ്​​ലി സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​​​​െൻറ പേ​രി​ലു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ഡാ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി മ​റി​ക​ട​ന്ന​ത്.

3.5 കോ​ടി ആ​രാ​ധ​ക​രാ​ണ്​ കോ​ഹ്​​ലി​ക്കു​ള്ള​ത്. സ​ൽ​മാ​ൻ ഖാ​നേ​ക്കാ​ൾ ആ​റു​ല​ക്ഷ​ത്തിൽ കൂ​ടു​ത​ൽ.  ബോ​ളി​വു​ഡ്​ ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​കോ​ണും പ്രി​യ​ങ്ക ചോ​പ്ര​യു​മാ​ണ്​ മൂ​ന്നും നാ​ലും സ്​​ഥാ​ന​ങ്ങ​ളി​ൽ. ആ​റാം സ്​​ഥാ​ന​ത്താ​ണ്​ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. 35,437,960 പേർ എഫ്​.ബിയിൽ കോഹ്​ലിയെ പിന്തുടരു​േമ്പാൾ, 16 മി​ല്യ​ൺ ട്വി​റ്റ​റി​ലും 14 മി​ല്യ​ൺ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലു​മു​ണ്ട്. ഇതിൽ 83 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - kohli number one in facebook
Next Story