Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 റാ​ങ്കി​ങ്​: ബൗ​ളി​ങ്ങി​ൽ ബും​റ ര​ണ്ടാ​മ​ത്

text_fields
bookmark_border
ട്വ​ൻ​റി20 റാ​ങ്കി​ങ്​: ബൗ​ളി​ങ്ങി​ൽ ബും​റ ര​ണ്ടാ​മ​ത്
cancel
ദു​ബൈ: ​െഎ.​സി.​സി റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ പേ​സ്​​ബൗ​ള​ർ ബും​റ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. പാ​കി​സ്​​താ​​െൻറ ഇ​മാ​ദ്​ വ​സീ​മാ​ണ്​ ഒ​ന്നാം​സ്​​ഥാ​ന​ത്ത്. ഒ​ന്നാം​സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്​​പി​ൻ മാ​ന്ത്രി​ക​ൻ ഇ​മ്രാ​ൻ താ​ഹി​റി​നെ പി​ന്ത​ള്ളി​യാ​ണ്​ ഇ​രു​വ​രു​ടെ​യും കു​തി​പ്പ്. അ​തേ​സ​മ​യം, ബാ​റ്റ്​​സ്​​മാ​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ഇ​ള​ക്ക​മി​ല്ല. ഒാ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ബം​ഗ്ലാ​ദേ​ശി​​െൻറ ഷാ​കി​ബു​ൽ ഹ​സ​ൻ ത​ന്നെ​യാ​ണ്​ ഒ​ന്നാ​മ​ൻ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന ട്വ​ൻ​റി20 മ​ത്സ​ര​ത്തി​െ​ല മോ​ശം പ്ര​ക​ട​ന​മാ​ണ്​ ഇ​മ്രാ​ൻ ത​ഹി​റി​നെ പി​ന്നോ​േ​ട്ട​ക്ക്​ ത​ള്ളി​യ​ത്.  ആ​രോ​ൺ ഫി​ഞ്ച്, കെ​യി​ൻ വി​ല്യം​സ​ൺ എ​ന്നി​വ​രാ​ണ്​ ബാ​റ്റി​ങ്ങി​ൽ കോ​ഹ്​​ലി​ക്കു​തൊ​ട്ടു​പി​ന്നി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrah
News Summary - Jasprit Bumrah
Next Story