Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ താരലേലം: ആർ....

ഐ.പി.എൽ താരലേലം: ആർ. അശ്വിനും ബെൻ സ്​റ്റോക്​സും മാർക്വീ താരങ്ങൾ

text_fields
bookmark_border
ഐ.പി.എൽ താരലേലം: ആർ. അശ്വിനും ബെൻ സ്​റ്റോക്​സും മാർക്വീ താരങ്ങൾ
cancel

ന്യൂഡൽഹി: ഇൗ മാസം 27, 28 തീയതികളിൽ നടക്കുന്ന ​െഎ.പി.എൽ താരലേലത്തിലെ 16 മാർക്വീ താരങ്ങളിൽ ഇന്ത്യൻ സ്​പിന്നർ ആർ. അശ്വിനും ഇംഗ്ലീഷ്​ ഒാൾ റൗണ്ടർ ബെൻ സ്​റ്റോക്​സും. ആസ്​​േട്രലിയൻ ബൗളർ മിച്ചൽ സ്​റ്റാർക്കും ഇംഗ്ലീഷ്​ നായകൻ ജോ റൂട്ടുമാണ്​ വിലയേറിയ താരങ്ങളാവാൻ സാധ്യത​.

16 മാർക്വീ താരങ്ങളെയും എം1, എം2 എന്നീ  വിഭാഗങ്ങളിലായാണ്​ തരംതിരിച്ചിരിക്കുന്നത്​.  ശിഖർ ധവാൻ, അജിൻക്യ രഹാനെ, മിച്ചൽ സ്​റ്റാർക്ക്​, ക്രിസ്​ ഗെയ്​ൽ എന്നിവർ എം 1ലും സീനിയർ താരങ്ങളായ യുവരാജ്​ സിങ്​, ഗൗതം ഗംഭീർ, ഹർഭജൻ സിങ്​ എന്നിവർ എം2 വിഭാഗം കളിക്കാരിലും ഉൾപ്പെടുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravichandran Ashwinmalayalam newssports newsCricket NewsIPL auction: Ben Stokes
News Summary - IPL auction: Ben Stokes, Ravichandran Ashwin
Next Story