Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ആ​ർ​ക്കും​വേ​ണ്ടാ​ത്ത ഇ​ശാ​ന്തും ഇ​ർ​ഫാ​നും

text_fields
bookmark_border

ബം​ഗ​ളൂ​രു: ​െഎ.​പി.​എ​ൽ പ​ത്താം സീ​സ​ൺ  താ​ര​ലേ​ല​ത്തി​ൽ ആ​ർ​ക്കും​വേ​ണ്ടാ​തെ സീ​നി​യ​ർ  ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ര​ണ്ടു കോ​ടി അ​ടി​സ്​​ഥാ​ന  വി​ല​യു​ണ്ടാ​യി​രു​ന്ന ഇ​ശാ​ന്ത്​ ശ​ർ​മ, 50 ല​ക്ഷം വി​ല​യി​ട്ട  ചേ​തേ​ശ്വ​ർ പു​ജാ​ര, ഇ​ർ​ഫാ​ൻ പ​ത്താ​ൻ എ​ന്നി​വ​രെ  ര​ണ്ടു ത​വ​ണ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​നാ​ളി​ല്ലാ​താ​യി.  പ്ര​ഗ്യാ​ൻ ഒാ​ജ, പ​ർ​വേ​സ്​ റ​സൂ​ൽ, ആ​ർ.​പി. സി​ങ്​​,  ഉ​ൻമുക്​​ത്​ ച​ന്ദ്​, അ​ഭി​ന​വ്​ മു​കു​ന്ദ്​, ജോ​ഗീ​ന്ദ​ർ​ശ​ർ​മ  എ​ന്നി​വ​​രും എ​ടു​ക്കാ​ച്ച​ര​ക്കാ​യി. ഇ​വ​ർ​ക്ക്​ പു​റ​മെ,  ഒ​രു​കോ​ടി​ക്ക്​ മു​ക​ളി​ൽ അ​ടി​സ്​​ഥാ​ന​വി​ല​യി​ട്ട ജാ​സ​ൻ  ഹോ​ൾ​ഡ​ർ, ബ്രാ​ഡ്​ ഹ​ഡി​ൻ, ന​ഥാ​ൻ ലി​യോ​ൺ, ​ ജോ​ണി ബെ​യ​ർ​സ്​​റ്റോ, കെ​യ്​​ൽ ആ​ബോ​ട്ട്​,  മ​ർ​ലോ​ൺ​സാ​മു​വ​ൽ​സ്​​, അ​ല​ക്​​സ്​ ഹെ​യ്​​ൽ​സ്  എ​ന്നി​വ​ർ​ക്കും ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanIshant SharmaIPL Auction 2017
News Summary - IPL Auction 2017: Irfan Pathan, Ishant Sharma
Next Story