Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ന്യൂസിലൻഡ്​...

ഇന്ത്യ-ന്യൂസിലൻഡ്​ പരമ്പരക്ക്​ ഞാ​യ​റാ​ഴ്​​ച  തുടക്കം 

text_fields
bookmark_border
ഇന്ത്യ-ന്യൂസിലൻഡ്​ പരമ്പരക്ക്​ ഞാ​യ​റാ​ഴ്​​ച  തുടക്കം 
cancel

 

മും​ബൈ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ്​ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ നാ​ളെ തു​ട​ക്കം. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30ന്​ ​മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ലെ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ന്ത്യ​യു​ടെ പ​ട​യൊ​രു​ക്കം. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ വി​ജ​യ​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsindia newzealand series
News Summary - india newzealand series- Sports news
Next Story