Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാക്​ ക്യാപ്​റ്റ​െൻറ...

പാക്​ ക്യാപ്​റ്റ​െൻറ മകനുമൊത്ത്​ ധോണി; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

text_fields
bookmark_border
പാക്​ ക്യാപ്​റ്റ​െൻറ മകനുമൊത്ത്​ ധോണി; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
cancel

ലണ്ടൻ: കളിക്കളത്തിനകത്ത്​ ചിരവൈരികളാണെങ്കിലും പുറത്ത്​ നല്ല സുഹൃത്തുക്കളാണെന്ന്​  ഒരിക്കൽ കൂടി  തെളിയിക്കുകയാണ്​ ഇന്ത്യ-^പാക്​ ക്രിക്കറ്റ്​ താരങ്ങൾ. പാകിസ്​താൻ ക്യാപ്​റ്റൻ സർഫാസ്​ അഹമദി​​​​െൻറ മകൻ അബ്​ദുള്ളയുമൊത്തുള്ള ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ്​ ധോണിയുടെ ചിത്രങ്ങളാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്​. 

ഞായറാഴ്​ചയാണ്​ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ചാമ്പ്യൻസ്​ ട്രോഫി ഫൈനലിൽ പാകിസ്​താനെ നേരിടുന്നത്​. കോടി കണക്കിന്​ ആളുകളാണ്​ മൽസരം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്​. എന്തായാലും മൽസരത്തിന്​ മുമ്പ്​ പുറത്ത്​ വന്ന പാക്​ ക്യാപ്​റ്റ​​​​െൻറ മകനുമൊത്തുള്ള ചിത്രങ്ങൾ ആഘോഷിക്കുകയാണ്​ സാമൂഹിക മാധ്യമങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoni
News Summary - ICC Champions Trophy Final, India vs Pakistan: MS Dhoni's Picture With Sarfraz Ahmed's Son Goes Viral
Next Story