Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ക്രിക്കറ്റ്​...

വനിത ക്രിക്കറ്റ്​  താരങ്ങൾക്ക്​ സ്​ഥാനക്കയറ്റം നൽകി റെയിൽവെ

text_fields
bookmark_border
വനിത ക്രിക്കറ്റ്​  താരങ്ങൾക്ക്​ സ്​ഥാനക്കയറ്റം നൽകി റെയിൽവെ
cancel

ന്യൂഡൽഹി: റെയിൽവേ ഉദ്യോഗസ്​ഥരായ ഇന്ത്യൻ വനിത ക്രിക്കറ്റ്​ താരങ്ങൾക്ക്​ സ്​ഥാനക്കയറ്റം. റെയിൽവെ മന്ത്രി സുരേഷ്​ പ്രഭുവാണ്​ ഇക്കാര്യം അറിയിച്ചത്​. ക്യാപ്​റ്റൻ മിതാലി രാജും വൈസ്​ ക്യാപ്​റ്റൻ ഹർമൻപ്രീത്​ കൗറുമുൾപ്പെടെ ടീമിലെ 10 താരങ്ങൾ റെയിൽവെയിലെ ഉദ്യോഗസ്​ഥരാണ്​. ഇതിനു പുറമെ റെയിൽവെയുടെ പ്രത്യേക കാശ്​ അവാർഡും താരങ്ങൾക്ക്​ നൽകും. മിതാലിക്കും ഹർമൻപ്രീതിനും പുറമെ, ഏക്​ത ഭിഷ്​ത്​, പൂനം റോത്ത്​, വേദ കൃഷ്​ണമൂർത്തി, പൂനം യാദവ്​, സുഷമ വർമ, മോനം മിശ്രം, രാജേശ്വരി ഗെയ്​ക്ക്​വാദ്​, നുസ്​ഹത്ത്​ പ്രവീൺ എന്നിവരാണ്​ റെയിൽവെയിൽ ജോലിയുള്ള മറ്റുപേർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsharmanpreet kaurRailway promotion
News Summary - Harmanpreet Kaur set for Railway promotion
Next Story