Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാഹുലിനെയും രഹാനെയെയും...

രാഹുലിനെയും രഹാനെയെയും വേണ്ടത്ര പരിഗണിക്കുന്നില്ല –ഗാംഗുലി ​

text_fields
bookmark_border
രാഹുലിനെയും രഹാനെയെയും വേണ്ടത്ര പരിഗണിക്കുന്നില്ല –ഗാംഗുലി ​
cancel

ന്യൂ​ഡ​ൽ​ഹി: ലോ​കേ​ഷ്​ രാ​ഹു​ലി​നെ​യും അ​ജി​ൻ​ക്യ ര​ഹാ​നെ​യെ​യും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ മാ​നേ​ജ്​​മ​െൻറ്​ ശ​രി​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന്​ മു​ൻ ക്യാ​പ്​​റ്റ​ൻ സൗ​ര​വ്​ ഗാം​ഗു​ലി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര കൈ​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ ഗാം​ഗു​ലി​യു​ടെ വി​മ​ർ​ശ​നം. 

‘‘ശ​ക്​​ത​രാ​യ ക​ളി​ക്കാ​രു​ണ്ടാ​യി​രു​ന്നി​ട്ടും ടീ​മി​ന്​ ക​രു​ത്ത്​ തെ​ളി​യി​ക്കാ​നാ​വു​ന്നി​ല്ല. മു​ൻ​നി​ര താ​ര​ങ്ങ​ൾ സ്​​കോ​ർ ചെ​യ്യാ​തെ പു​റ​ത്താ​വു​േ​മ്പാ​ൾ ബാ​ക്കി​യു​ള്ള​വ​ർ വി​യ​ർ​ക്കു​ന്ന​ത്​ പ​തി​വു കാ​ഴ്ച​യാ​ണ്. രാ​ഹു​ലി​നെ​യും ര​ഹാ​നെ​യെ​യും എ​ന്തി​നാ​ണ്​ പു​റ​ത്തു​നി​ർ​ത്തു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​േ​മ്പാ​ഴേ​ക്കും രാ​ഹു​ലി​നെ പു​റ​ത്തു​നി​ർ​ത്തു​ന്നു. നാ​ലും അ​ഞ്ചും സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​രു​വ​രെ​യും പ​രി​ഗ​ണി​ക്ക​ണം. ആ​റാ​മ​നാ​യി ദി​നേ​ശ്​​ കാ​ർ​ത്തി​ക്​ അ​ല്ലെ​ങ്കി​ൽ എം.​എ​സ്.​ ധോ​ണി, ഏ​ഴാ​മ​നാ​യി ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്ക​ണം ലൈ​ന​പ്പ്. ശ​ക്​​ത​മാ​യ മ​ധ്യ​നി​ര​യൊ​രു​ക്കാ​തെ ഇ​ന്ത്യ​ക്ക്​ ലോ​ക​ക​പ്പ്​ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല’’ -ഗാം​ഗു​ലി പ​റ​ഞ്ഞു. 

സു​രേ​ഷ്​ റെ​യ്​​ന​ക്ക്​ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​ൻ സ​മ​യ​മാ​യെ​ന്നും ഗാം​ഗു​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘‘റെ​യ്​​ന​യോ​ടു​ള്ള എ​ല്ലാ ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്​ പ​റ​യ​െ​ട്ട. ആ ​സ്ഥാ​ന​ത്തേ​ക്ക്​ അ​തി​ലും മി​ക​ച്ച ക​ളി​ക്കാ​ർ ഇ​പ്പോ​ഴു​ണ്ട്. റെ​യ്​​ന ഒ​രു​പാ​ട്​ കാ​ല​മാ​യി​ല്ലേ ക​ളി​ക്കു​ന്നു. ഏ​റെ റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ദേ​ശ​മ​ണ്ണി​ൽ അ​ത്ര​യൊ​ന്നു​മി​ല്ല. ഇ​ന്ത്യ മു​ന്നോ​ട്ടാ​ണ്​ നോ​ക്കേ​ണ്ട​ത്​’’ -മു​ൻ നാ​യ​ക​ൻ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulymalayalam newscricket newsteam selection
News Summary - Ganguly Slams Team Selection After Series Loss, Asks for Rahul to be Given Extended Run
Next Story