Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ശ്രീ​ല​ങ്കൻ​ ​ക്രിക്കറ്റ്​ സെ​ല​ക്​​ട​ർ: ജ​യ​സൂ​ര്യ​ക്ക്​ പ​ക​രം ഗ്രെ​യിം ല​ബ്​​റോ​യി

text_fields
bookmark_border
ശ്രീ​ല​ങ്കൻ​ ​ക്രിക്കറ്റ്​ സെ​ല​ക്​​ട​ർ: ജ​യ​സൂ​ര്യ​ക്ക്​ പ​ക​രം ഗ്രെ​യിം ല​ബ്​​റോ​യി
cancel
കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ കൂ​ട്ട​ത്തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​േ​താ​ടെ രാ​ജി​വെ​ച്ച ശ്രീ​ല​ങ്ക​യു​ടെ ചീ​ഫ്​​സെ​ല​ക്​​ട​ർ സ​ന​ത്​ ജ​യ​സൂ​ര്യ​ക്ക്​ പ​ക​രം പു​തി​യ​യാ​ളെ നി​യ​മി​ച്ചു. ശ്രീ​ല​ങ്ക​യു​ടെ മു​ൻ ടെ​സ്​​റ്റ്​ താ​ര​മാ​യി​രു​ന്ന ഗ്രെ​യിം ല​ബ്​​റോ​യി​യെ ആ​ണ്​ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ നി​യ​മി​ച്ച​ത്. പാ​കി​സ്​​താ​നെ​തി​രെ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ്​ പു​തി​യ സെ​ല​ക്​​ട​റെ നി​മ​യ​മി​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 28നാ​ണ്​ പാ​കി​സ്​​താ​നെ​തി​രാ​യ ടെ​സ്​​റ്റ്​ തു​ട​ങ്ങു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankamalayalam newssports newsCricket NewsGreame LabrooyNew Chief Selector
News Summary - Former Test Player Greame Labrooy Appointed New Chief Selector -Sports news
Next Story