Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്​ഇൻഫോ അവാർഡ്:...

ക്രിക്​ഇൻഫോ അവാർഡ്: ഹ​ർ​മ​ൻ​പ്രീ​തി​നും ച​ഹ​ലി​നും കു​ൽ​ദീ​പി​നും നേ​ട്ടം

text_fields
bookmark_border
Kuldeep-Yadav
cancel

ന്യൂ​ഡ​ൽ​ഹി: ഇ.​എ​സ്.​പി.​എ​ൻ ക്രി​ക്​​ഇ​ൻ​ഫോ വാ​ർ​ഷി​ക അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്കാ​രാ​യ ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റി​നും യു​സ്​​വേ​ന്ദ്ര ച​ഹ​ലി​നും കു​ൽ​ദീ​പ്​ യാ​ദ​വി​നും നേ​ട്ടം. 

ലോ​ക​ക​പ്പി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ നേ​ടി​യ 171 ​റ​ൺ​സ്​ മി​ക​ച്ച വ​നി​ത ബാ​റ്റി​ങ്​ പ്ര​ക​ട​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ച​ഹ​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ൻ​റി20​യി​ൽ 25 റ​ൺ​സ്​ വ​ഴ​ങ്ങി ആ​റ്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​ത്​ മി​ക​ച്ച ട്വ​ൻ​റി20 പ്ര​ക​ട​ന​മാ​യി ​മാ​റി. 

ക​ഴി​ഞ്ഞ വ​ർ​ഷം എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി 43 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ കു​ൽ​ദീ​പ്​ മി​ക​ച്ച അ​ര​ങ്ങേ​റ്റ​ക്കാ​ര​നു​ള്ള പു​ര​സ്​​കാ​ര​മാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsespncricinfo award india
News Summary - espncricinfo award -Sports news
Next Story