Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right11 വർഷത്തെ ട്വൻറി-20...

11 വർഷത്തെ ട്വൻറി-20 കരിയർ; ധോണി നേടിയത് രണ്ട് ഫിഫ്റ്റി

text_fields
bookmark_border
11 വർഷത്തെ ട്വൻറി-20 കരിയർ; ധോണി നേടിയത് രണ്ട് ഫിഫ്റ്റി
cancel

11 വർഷം നീണ്ട തൻെറ അന്താരാഷ്ട്ര ട്വൻറി20 കരിയറിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി നേടിയത് രണ്ട് അർധ സെഞ്ച്വറികൾ. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ധോണിയുടെ രണ്ടാം ഫിഫ്റ്റി.

77ാം ട്വൻറി ഇന്നിങ്സാണ് ധോണി കളിച്ചത്. ആദ്യ 65 ഇന്നിങ്സിൽ ധോണി ഫിഫ്റ്റി പോലും നേടിയിരുന്നില്ല. അവസാന 12 ഇന്നിങ്സുകളിൽ നിന്നാണ് ധോണി അർധസെഞ്ച്വറികൾ നേടിയിട്ടുള്ളത്. 

88 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ ധോണി 77 ഇന്നിങ്സുകളിൽ നിന്നായി 1432 റൺസാണ് കുട്ടിക്രിക്കറ്റിൽ അടിച്ചിട്ടുള്ളത്. 56 റൺസാണ് ധോണിയുടെ ഏറ്റവും ഉയർന്ന സ്കോർ. സെഞ്ച്വറി പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ധോണിക്കായിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonimalayalam newssports newsCricket NewsT20 matches
News Summary - Dhoni smashes second fifty of his 11-year T20I career -Sports news
Next Story