Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണിക്കൊപ്പം...

ധോ​ണിക്കൊപ്പം കളിക്കുന്നതിൻെറ ത്രില്ലിൽ​ ബെ​ൻ സ്​​റ്റോ​ക്സ്​

text_fields
bookmark_border
ധോ​ണിക്കൊപ്പം കളിക്കുന്നതിൻെറ ത്രില്ലിൽ​ ബെ​ൻ സ്​​റ്റോ​ക്സ്​
cancel
ല​ണ്ട​ൻ: ​െഎ.​പി.​എ​ല്ലി​ൽ ധോ​ണി​ക്കും സ്​​മി​ത്തി​നു​മൊ​പ്പം ഡ്ര​സി​ങ്​​ റൂം ​പ​ങ്കി​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ആ​വേ​ശ​ത്തി​ലാ​ണ്​ കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള താ​ര​മാ​യ ബെ​ൻ സ്​​റ്റോ​ക്​​സ്​. ‘‘എം.​എ​സ്​. ധോ​ണി​ക്കും സ്​​റ്റീ​വ​ൻ സ്​​മി​ത്തി​നു​മൊ​പ്പം ക​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്​ ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്​. ഇ​വ​രോ​ടൊ​പ്പം ​ഡ്ര​സി​ങ്​​ റൂം ​പ​ങ്കി​ടാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്​ വ​ലി​യ​കാ​ര്യ​മാ​ണ്​. ഇ​രു​വ​രും ക്രി​ക്ക​റ്റി​ലെ മി​ക​ച്ച താ​ര​ങ്ങ​ൾ. സ്​​മി​ത്തു​മാ​യി ക​ള​ത്തി​ൽ പ​ല​ത​വ​ണ ത​ർ​ക്കി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്​. ഇ​നി അ​േ​ദ്ദ​ഹ​േ​ത്താ​ടൊ​പ്പം ഒ​രു​മി​ച്ച്​ ക​ളി​ക്ക​ണം. തീ​ർ​ത്തും അ​തി​ശ​യി​പ്പി​ച്ച ക​ളി​ക്കാ​ര​നാ​ണ് സ്​​മി​ത്ത്​​’’ -ഇം​ഗ്ലീ​ഷ്​ താ​രം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. ലേ​ല​ത്തി​ൽ 14.5 കോ​ടി​ക്കാ​ണ്​ താ​ര​ത്തെ ​ൈറ​സി​ങ്​​ പു​ണെ സ്വ​ന്ത​മാ​ക്കി​യ​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ben stokes
News Summary - Ben Stokes says great to share dressing room with MS Dhoni
Next Story