Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.​സി.​സി.​െ​എ...

ബി.​സി.​സി.​െ​എ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​പി. ഷാ ​രാ​ജി​വെ​ച്ചു

text_fields
bookmark_border
ബി.​സി.​സി.​െ​എ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​പി. ഷാ ​രാ​ജി​വെ​ച്ചു
cancel


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ (ബി.​സി.​സി.​െ​എ) ജ​ന​റ​ൽ മാ​നേ​ജ​ർ പ​ദ​വി​യി​ൽ​നി​ന്ന്​ ആ​ർ.​പി. ഷാ ​രാ​ജി​വെ​ച്ചു. ബോ​ർ​ഡി​െ​ൻ​റ വാ​ണി​ജ്യ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​റാ​യ 61കാ​ര​നാ​യ ആ​ർ.​പി. ഷാ ​​പ്രാ​യാ​ധി​ക്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സു​പ്ര​ധാ​ന പ​ദ​വി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കു​ന്ന​ത്​. തീ​രു​മാ​നം വ്യ​ക്​​തി​പ​ര​മാ​ണെ​ന്നും പു​ണെ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ള്ള നി​ര​ന്ത​ര യാ​ത്ര ബു​ദ്ധി​മു​ട്ടാ​കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ​ത​ന്നെ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം രാ​ജി വ്യ​ക്​​ത​മാ​ക്കി​ക്കൊ​ണ്ട്​ അ​റി​യി​ച്ചു. പ​ദ​വി​യി​ൽ തു​ട​ര​ണ​മെ​ന്ന്​ സി.​ഇ.​ഒ രാ​ഹു​ൽ ജൊ​ഹ്​​റി ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ഷാ ​നി​ര​സി​ച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCI
News Summary - BCCI General Manager resigns from post
Next Story